VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

VSK Desk by VSK Desk
12 June, 2026
in കേരളം
Share
Tweet
SendTelegram

കൊല്ലം: ഇന്ന് നാം കാണുന്നത് മൊബൈൽ ഫോണിൽ ഒതുങ്ങുന്ന സമൂഹത്തെ ആണെന്നും ഇതിനാൽ അടുത്തിരിക്കുന്നവരെ അറിയാൻ പോലും കഴിയാത്ത മനുഷ്യരായി നമ്മൾ മാറിപ്പോകുന്നു എന്നും മലയാളം സർവകലാശാല വൈസ് ചാൻസിലർ ഡോ. സി.ആർ. പ്രസാദ്. വിശ്വസംവാദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച നാരദജയന്തി ആഘോഷവും കെ.ജി. ശങ്കർ സ്മാരക രണ്ടാമത് മാധ്യമ പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യധാര മാധ്യമങ്ങളെക്കാൾ ഓൺലൈൻ മാധ്യമങ്ങളുടെ കടന്നുകയറ്റമാണ് സമൂഹത്തിൽ ഇന്ന് കാണാൻ സാധിക്കുന്നത്. ഒരു അപകടം നടന്നാലോ മരണം സംഭവിച്ചാലോ സ്വന്തം മൊബൈൽ ഫോണിൽ അത് പകർത്തി വ്യക്തവും കൃത്യവും അല്ലാത്ത സന്ദേശങ്ങൾ കൈമാറുന്നവരായി പുതുതലമുറ മാറുന്നു. ഭൂമിയിലെ ഒരു കാര്യങ്ങളും ശ്രദ്ധിക്കാതെ മാനം നോക്കി നടക്കുന്നവരായി ഇന്നത്തെ ജനങ്ങൾ മാറിപ്പോയത് ഏറെ സങ്കടകരമാണ്. നടന്ന സംഭവം കൃത്യമായി സമൂഹത്തിൽ എത്തിക്കുന്നവരാകണം മാധ്യമപ്രവർത്തകർ. ഇന്ന് നമ്മുടെ പരിസ്ഥിതി ഒട്ടനവധി ഭീഷണികൾ നേരിടുന്നു. പരിസ്ഥിതിയെ നാം എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടതുണ്ട്. ഓരോ വ്യക്തികളും അതിനായി പ്രയത്നിക്കേണ്ടതുണ്ട്. അത്തരം സന്ദർഭങ്ങളിൽ പരിസ്ഥിതി സംബന്ധമായ വാർത്തകൾ നൽകി ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ മുഖ്യധാര മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രകാരൻ ഡോ. ടി. പി. ശങ്കരൻകുട്ടി നായർ അധ്യക്ഷനായി. വിശ്വസംവാദ കേന്ദ്രം പ്രാന്ത പ്രമുഖ് ഷൈജു ശങ്കരൻ നാരദ ജയന്തി സന്ദേശം നൽകി.മുതിർന്ന മാധ്യമപ്രവർത്തകനും ചരിത്രകാരനുമായ ജി. പ്രിയദർശനെ ചടങ്ങിൽ ആദരിച്ചു. ജന്മഭൂമി കൊല്ലം റിപ്പോർട്ടർ വൈഷ്ണവി സിന്ധുവിന് കെ. ജി. ശങ്കർ സ്മാരക മാധ്യമ പുരസ്കാരം സമ്മാനിച്ചു.

ആർഎസ്എസ് കൊല്ലം മഹാനഗർ പ്രചാർ പ്രമുഖ് എസ്. ഗോപകുമാർ, അഡ്വ: കല്ലൂർ കൈലാസ്നാഥ് തുടങ്ങിയവർ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies