VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
22 April, 2026
in ഭാരതം
ShareTweetSendTelegram

അഗര്‍ത്തല(ത്രിപുര): ആദിശങ്കരജയന്തിയില്‍ ത്രിപുരേശ്വരീ ദേവിക്ക് ക്ഷേത്ര സമര്‍പ്പണം. ത്രിപുരയിലെ ഫക്കിര്‍മുറ ഗ്രാമത്തില്‍ ചിന്മയ ഹരിഹര വിദ്യാലയത്തോട് ചേര്‍ന്ന് നിര്‍മ്മിച്ച മാ ചിന്മയി മന്ദിറാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സമര്‍പ്പിച്ചത്.

ലോകത്തിന് സത്യം പ്രദാനം ചെയ്യുകയാണ് ഭാരതത്തിന്റെ ദൗത്യമെന്ന് സര്‍സംഘചാലക് പറഞ്ഞു. എന്നാല്‍ ആ സത്യം ലോകത്തിന് മനസിനാവണമെങ്കില്‍ അതിന് ശക്തിയുടെ പിന്തുണ ആവശ്യമാണ്. ശക്തി സാര്‍ത്ഥകമാകണമെങ്കില്‍ അതിന് സമര്‍പ്പണഭാവവും ഭക്തിയും ആവശ്യമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

അറിവ് എന്നത് മനസ്സിലാക്കലാണ്. രണ്ടായിരം വര്‍ഷങ്ങളായി ലോകം ശാസ്ത്രം മുതല്‍ സോഷ്യലിസം വരെയുള്ള നിരവധി തത്ത്വചിന്തകളുടെ പരീക്ഷണത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍ വര്‍ത്തമാനകാലത്ത്, ഭാരതത്തിന്റെ ജീവിത വീക്ഷണമാണ് വേണ്ടതെന്ന് ലോകം മനസിലാക്കുന്നുണ്ട്. സനാതന ധര്‍മ്മം പ്രപഞ്ചത്തിനാകെ ശരിയായ ദിശ കാണിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്ഷേത്രങ്ങള്‍ ഭാരതീയ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രമാണ്. ശക്തിയോടൊപ്പം, ഭക്തിയും ആവശ്യമാണ്. എല്ലാവരുമായും ഇടകലര്‍ന്ന് എല്ലാവരെയും സേവിക്കുന്ന മനോഭാവമുള്ളവരെയാണ്  ഭാരതീയ സമൂഹം ഓര്‍മ്മിക്കുന്നത്. യുഗങ്ങളായി വൈവിധ്യങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാലും നമ്മള്‍ ഒന്നാണ്.

ഈ ഏകത്വമാണ് നമ്മുടെ ശക്തി. എന്നാല്‍ ഭാരതത്തിന്റെ  ഉയര്‍ച്ച തടയാന്‍, ബാഹ്യശക്തികള്‍ നമുക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഭാരതത്തിന്റെ ശക്തി അതിന്റെ സംസ്‌കാരത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.  ഭാരതം ഒരിക്കലും ആക്രമണാത്മക മനോഭാവം പുലര്‍ത്തിയിട്ടില്ല. സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് നിരന്തരം വാദിച്ചത്. യുദ്ധത്താല്‍ തകര്‍ന്ന ലോകത്ത് അടിയന്തിരമായി ആവശ്യമുള്ളത് സമാധാനമാണ്. നദികള്‍, മലകള്‍ ഉള്‍പ്പെടെ പ്രകൃതിയോടുള്ള ആഴമായ ആദരവ് കൊണ്ട് സവിശേഷതയുള്ളതാണ് നമ്മുടെ ആരാധന. ഈ മനോഭാവം സാമൂഹിക ഘടനയുടെ എല്ലാ കോണുകളിലും വ്യാപിപ്പിക്കുക എന്ന ദൗത്യം ആചാര്യന്മാര്‍ ഏറ്റെടുത്തതാണ്. ആ മഹത്തായ ദൗത്യം നിരന്തരമായ ഒരു പ്രക്രിയയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ത്രിപുരയിലെ രാജമാതാ ബിഭുകുമാരി ദേവി പരിപാടിയില്‍ ഏകാത്മകതയുടെ സന്ദേശം നല്കി.  ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹ, ഗവര്‍ണര്‍ ഇന്ദസേന റെഡ്ഡി തുടങ്ങിയവരും പങ്കെടുത്തു.

Tags: dr. mohan bhagawat#MohanBhagwatSTICKY
ShareTweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies