VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
10 May, 2026
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: പ്രക്ഷോഭത്തിനപ്പുറം സര്‍ഗാത്മകതയുടെ വഴി വിദ്യാര്‍ത്ഥി പരിഷത്തിലൂടെ വിദ്യാര്‍ത്ഥി സമൂഹത്തിന് പകര്‍ന്നത് പ്രൊഫ. യശ്വന്ത് റാവു കേല്‍ക്കറാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സംഘാടകന്റെ ജീവിതവഴി അദ്ദേഹത്തില്‍ നിന്നാണ് തനിക്ക് പകര്‍ന്നുകിട്ടിയതെന്നും അത് പിന്നീട് സംഘത്തില്‍ വികസിക്കുകയായിരുന്നുവെന്നും ഹൊസബാളെ പറഞ്ഞു. എബിവിപിയുടെ സംഘടനാ ശില്പിയും മുന്‍ ദേശീയ അദ്ധ്യക്ഷനുമായ പ്രൊഫ. യശ്വന്ത്‌റാവു കേല്‍ക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി സിവിക് സെന്ററില്‍ സംഘടിപ്പിച്ച പ്രിയ കേല്‍ക്കര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

കേല്‍ക്കര്‍ജി സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറിന്റെ പിന്‍ഗാമിയാണെന്ന് മുന്‍സര്‍സംഘചാലക് ബാളാസാഹെബ് ദേവറസ് യശ്വന്ത്‌റാവു കേല്‍ക്കര്‍ ഡോ. ഹെഡ്ഗേവാറിന്റെ പിന്‍ഗാമിയാണെന്ന് പറയാറുണ്ടായിരുന്നു. എബിവിപിയെ കെട്ടിപ്പടുത്തത് അദ്ദേഹമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രനിര്‍മാണത്തിനുള്ള ദിശാബോധം പകരുകയാണ് പരിഷത്ത് ചെയ്യേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. ഒരേ മനസോടെയുള്ള പ്രവര്‍ത്തനം, കൃത്യനിഷ്ഠ, ലാളിത്യം, വിഭവങ്ങളുടെ ശരിയായ വിനിയോഗം, സൗഹാര്‍ദ്ദപരമായ ശൈലി എന്നിവയിലൂടെ സംഘടനാ ജീവിതത്തിന്റെ ആദര്‍ശം പ്രൊഫ. കേല്‍ക്കര്‍ അവതരിപ്പിച്ചു. പ്രവര്‍ത്തകര്‍ക്ക് പ്രചോദനത്തിന്റെ അക്ഷയമായ ഒരു ഉറവിടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

എബിവിപി മുന്‍ ദേശീയ അധ്യക്ഷന്‍ പ്രൊഫ. രാജ്കുമാര്‍ ഭാട്ടിയ, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ഛാത്രകാര്യപ്രമുഖ് മനു ശര്‍മ്മ കടാരിയ, ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ ഡോ. തപന്‍ ബിഹാരി, കാര്യദര്‍ശി സാര്‍ത്ഥക് ശര്‍മ്മ എന്നിവരും പങ്കെടുത്തു. വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, രജിസ്ട്രാര്‍മാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies