VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രുഗ്മിണി അക്ക അന്തരിച്ചു

VSK Desk by VSK Desk
22 May, 2026
in ഭാരതം
ShareTweetSendTelegram

ബെംഗളൂരു: രാഷ്ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക കെ. രുഗ്മിണി അക്ക അന്തരിച്ചു. 98 വയസായിരുന്നു. ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ സേവാപ്രമുഖ് സ്വര്‍ഗീയ കെ. സൂര്യനാരായണറാവുവിന്റെയും മുതിര്‍ന്ന പ്രചാരകും അഖില ഭാരതീയ ശൈക്ഷിക് മഹാസംഘ് അധ്യക്ഷനുമായിരുന്ന സ്വര്‍ഗീയ കെ. നരഹരിജിയുടെയും സഹോദരിയാണ്. ബെംഗളൂരു നാഗപ്പ ബ്ലോക്കില്‍ ചൈതന്യയില്‍ കൃഷ്ണപ്പയുടെയും സുന്ദരമ്മയുടെയും മകളാണ് കെ. രുഗ്മിണി. ജീവിതം രാഷ്ട്രസേവനത്തിനായി സമര്‍പ്പിച്ച ഒരു മാതൃകാ കുടുംബമാണ് രുഗ്മിണി അക്കയുടേതെന്നും മാതൃസമാന വാത്സല്യമാണ് പ്രവര്‍ത്തകര്‍ക്ക് അവര്‍ പകര്‍ന്നുനല്കിയതെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരണസന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

വിയോഗം വാര്‍ധക്യത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ ദശകങ്ങള്‍ പിന്നിട്ട ഊര്‍ജ്ജ്വസ്വലമായ പ്രവര്‍ത്തനവും സ്‌നേഹവാത്സല്യങ്ങളും മൂലം രുഗ്മിണിഅക്കയുടെ വിയോഗം അസഹനീയമായ വേദനയാണ് സൃഷ്ടിക്കുന്നത് രാഷ്ട്രസേവികാസമിതിയിലൂടെ ഹിന്ദുസമാജത്തെ സംഘടിപ്പിക്കുകയും തലമുറകളിലേക്ക് സംസ്‌കാരം പകരുകയും ചെയ്ത മഹത് സാന്നിധ്യമാണ് ഇല്ലാതായതെന്ന് അനുസ്മരണ സന്ദേശം ചൂണ്ടിക്കാട്ടി.

രാഷ്ട്രസേവികാസമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി, കാര്യവാഹിക സീതാഗായത്രി അന്നദാനം, ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത തുടങ്ങി നിരവധി പ്രമുഖര്‍ രുഗ്മിണി അക്കയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

ShareTweetSendShareShare

Latest from this Category

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; നാളെ ഏഴിന് അമിത് ഷാ തുടങ്ങും

പത്രപ്രവർത്തനം കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നു: ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: ഡോ. മോഹന്‍ ഭാഗവത്

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം : ആര്‍എസ്എസ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; നാളെ ഏഴിന് അമിത് ഷാ തുടങ്ങും

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

സംഘം സാംസ്കാരിക സംഘടനയാണ് : കെ.പി. രാധാകൃഷ്ണൻ

ഭാരത് മാതാ കീ ജയ്’ എന്ന മഹത്തായ ലക്ഷ്യമാണ് ആർഎസ്എസിൻ്റെ അടിസ്ഥാനം: എ.ആർ. മോഹനൻ

തപസ്യ: വിജയകൃഷ്ണന്‍ അധ്യക്ഷന്‍, എം. സതീശന്‍ ജനറല്‍ സെക്രട്ടറി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies