VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

VSK Desk by VSK Desk
6 July, 2026
in ഭാരതം
Share
Tweet
SendTelegram

നാഗ്പൂര്‍: പുതിയ തലമുറയില്‍ കൂടിവരുന്ന ഏകാന്തതയും മാനസിക അസ്ഥിരതയും തടയാന്‍, കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കുട്ടികരയുമ്പോള്‍ അവനെ സമാശ്വസിപ്പിക്കേണ്ടത് മൊബൈല്‍ ഫോണ്‍ നല്കിയല്ല, ശരിയായ ആശയ വിനിമയത്തിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  ഇന്ന്, ഒരു കുട്ടി കരഞ്ഞാല്‍, അവര്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ നല്‍കുന്നു, അതേസമയം വേണ്ടത് ശരിയായ ആശയവിനിമയമാണെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ സമര്‍പ്പണ്‍ വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക് പറഞ്ഞു.  

മുന്‍കാലങ്ങളില്‍, കുടുംബത്തിനുള്ളില്‍ ഒരുമിച്ചിരുന്ന് നാമസങ്കീര്‍ത്തനം നടത്തുകയും കഥ പറയുകയും ചെയ്യുന്ന പാരമ്പര്യം നമുക്കുണ്ടായിരുന്നു. അതിലൂടെയാണ് നമ്മുടെ തലമുറ മാനസികമായ കരുത്ത് നേടിയത്. പന്ത്രണ്ടാം ക്ലാസിലും മറ്റും പരീക്ഷയില്‍ തോല്‍ക്കുന്ന കുട്ടികള്‍ ശകാരം ഭയന്ന് ആത്മഹത്യ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വരുന്നു. ചെറിയ കാര്യങ്ങളില്‍പ്പോലും നമ്മുടെ കുട്ടികള്‍ പതറിപ്പോവുകയാണ്.

മുത്തശ്ശിക്കഥകള്‍ നല്കിയ ആത്മവിശ്വാസം ഇന്നില്ല. കൂട്ടുകുടുംബങ്ങള്‍ നല്കിയ ഇഴയടുപ്പം നഷ്ടമായിരിക്കുന്നു. അച്ഛനമ്മമാര്‍ കുട്ടികളെ ടിവിയുടെയോ ഗൂഗിള്‍ ബാബയുടെയോ കാരുണ്യത്തിന് വിട്ടുകൊടുക്കുന്നു. ഈ സാഹചര്യങ്ങള്‍ അപകടകരമാണ്. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ കഴിവുള്ള മനസ്സ് പുതിയ തലമുറയ്ക്ക് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. ഇതിനായി കുടുംബവും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കണം. കുട്ടികളും യുവാക്കളും നേരിടുന്ന ഒറ്റപ്പെടല്‍ അവസാനിപ്പിക്കണം, സര്‍സംഘചാലക് പറഞ്ഞു.

ശരീരം മാത്രമല്ല മനസും ആരോഗ്യപൂര്‍ണമാകണം. ആരോഗ്യമില്ലാത്ത ശരീരം മനസിനെയും ദുര്‍ബലപ്പെടുത്തുന്നു. മനസാണ് മനുഷ്യനെ തടവിലാക്കുന്നതും മോചിപ്പിക്കുന്നതും. ജനനത്തോടെ തന്നെ മനസും രൂപപ്പെടും. അനുഭവങ്ങളിലൂടെയാണ് മനസ് രൂപപ്പെടുന്നത്. പോസിറ്റീവായ അനുഭവങ്ങള്‍ ക്രിയാത്മകമായ ജീവിതം പ്രദാനം ചെയ്യും. എന്നാല്‍ നെഗറ്റീവ് ചിന്തകള്‍ മനസിനെ ദുര്‍ബലപ്പെടുത്തും. മനുഷ്യ വികാസത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ  മനസ്സ് നിര്‍ണായക പങ്ക് വഹിക്കുന്നു. മാനസികാരോഗ്യ പഠനത്തില്‍ ഭാരതത്തിന് സമ്പന്നമായ പാരമ്പര്യമുണ്ട്. അത് പഠനവിഷയമാക്കണമെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. 

Tags: #MohanBhagwatdr. mohan bhagawat
Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies