VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

VSK Desk by VSK Desk
10 July, 2026
in ലോകം
Share
Tweet
SendTelegram

ബിഷ്‌കെക്ക്(കിര്‍ഗിസ്ഥാന്‍): മഹാഭാരത പഠനം മുന്‍നിര്‍ത്തി ഇന്റര്‍നാഷണല്‍ സിവലൈസേഷണല്‍ സ്റ്റഡി സെന്ററിന് കിര്‍ഗിസ്ഥാനില്‍ തുടക്കം. കിര്‍ഗിസ് ഇതിഹാസമായ മനാസും മഹാഭാരതവും മുന്നോട്ടുവയ്ക്കുന്ന സാംസ്‌കാരിക ജീവിത മൂല്യങ്ങളാണ് പ്രധാന പഠനവിഷയം. ന്യൂദല്‍ഹി സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ സഹകരണത്തോടെ മനാസ് നാഷണല്‍ അക്കാദമിയാണ് കേന്ദ്രം സ്ഥാപിച്ചത്. ബിഷ്‌കെക്കില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ മുഖ്യതിഥിയായി.

ഭാരതത്തിലെയും കിര്‍ഗിസ്ഥാനിലെയും ജനങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല സാംസ്‌കാരിക ബന്ധങ്ങളുടെ അടയാളപ്പെടുത്തലാണ് പഠനകേന്ദ്രമെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു. ഭാരതീയ സംസ്‌കാരത്തില്‍ മഹാഭാരതം അഗാധമായ സ്വാധീനം ചെലുത്തിയതുപോലെ മനാസ് സഹസ്രാബ്ദങ്ങളായി കിര്‍ഗിസ് ജനതയുടെ കരുത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനാസിന്റെ ഹിന്ദി വിവര്‍ത്തനവും പരിപാടിയില്‍ പ്രകാശനം ചെയ്തു. ഇന്ത്യ-സെന്‍ട്രല്‍ ഏഷ്യ ഫൗണ്ടേഷന്റെ ചെയര്‍മാന്‍ പ്രൊഫ. രമാകാന്ത് ദ്വിവേദി, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ റഷ്യന്‍ ഭാഷാ സാഹിത്യ കേന്ദ്രം മുന്‍ ഡയറക്ടര്‍ പ്രൊഫ. ഹേമചന്ദ്ര പാണ്ഡെ എന്നിവരാണ് വിവര്‍ത്തകര്‍. നാഷണല്‍ അക്കാദമി ഓഫ് മനാസ് പ്രസിഡന്റ് പ്രൊഫ നസീറ ആലി കിസി, ഗുല്‍സാത്ത് എന്നിവരുടെ ശ്രമഫലമാണ് ഈ പഠനകേന്ദ്രമെന്ന് സുനില്‍ ആംബേക്കര്‍ ചൂണ്ടിക്കാട്ടി.

കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ ശാസ്ത്ര, ഉന്നത വിദ്യാഭ്യാസ, വകുപ്പ് ഉപമന്ത്രി ദുരുസ്‌ബെക്ക് കൊസുവേവ്, സാംസ്‌കാരിക, കായിക, യുവജന നയ ഉപമന്ത്രി സാല്‍കിന്‍ സര്‍നോഗോവ, ഭാരതത്തിന്റെ അംബാസഡര്‍ അംബാസഡര്‍ ബിരേന്ദര്‍ സിങ് യാദവ്, സിഎസ്ഐആര്‍ ഓണററി ഡയറക്ടര്‍ ഡോ. പുനിത് ഗൗര്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. 

Ambassador Singh participated in the launch of the Hindi translation of the Kyrgyz epic ‘Manas’ and the official inauguration of the International Center for Civilisational Studies ‘Manas and Mahabharata’ organised by National Academy ‘Manas’ in Bishkek, Kyrgyz Republic. Indian… pic.twitter.com/dTkVYAd2oN

— India in Kyrgyz Republic (@IndiaInKyrgyz) July 6, 2026
Share
Tweet
SendShareShare

Latest from this Category

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

Load More

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies