VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

VSK Desk by VSK Desk
21 August, 2026
in ലോകം
Share
Tweet
SendTelegram

ടൊറന്റോ(കാനഡ): അമേരിക്കന്‍ സമിതിയുടെ വിദ്വേഷ പ്രസ്താവനയ്ക്ക് പിന്നാലെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വാഗതം ചെയ്ത് കാനഡയിലെ നൂറിലേറെ സംഘടനകള്‍. സാമൂഹിക സംരംഭങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രശസ്തമായ സംഘടനയാണ് ആര്‍എസ്എസ് എന്നും സര്‍സംഘചാലകന്റെ സന്ദര്‍ശനം കാനഡയിലെ പൗരന്മാര്‍ക്ക് ഗുണകരമാകുമെന്നും അവര്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

കാനഡ ഇന്ത്യ ഫൗണ്ടേഷന്‍, കനേഡിയന്‍ ആര്യ സമാജ്, ബ്രാംപ്ടണ്‍ ഹിന്ദു സൊസൈറ്റി, ഹിന്ദു സൊസൈറ്റി ഓഫ് കാനഡ, ഹിന്ദു മിഷന്‍ ഓഫ് കാനഡ, ഹിന്ദു സഭാ ടെമ്പിള്‍, ഹിന്ദു സ്വയംസേവക് സംഘം, വിഎച്ച്പി കാനഡ, ക്ഷേത്ര സമിതികള്‍, സാംസ്‌കാരിക സംഘടനകള്‍, കമ്മ്യൂണിറ്റി സംഘടനകള്‍ തുടങ്ങിയവയാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

കാനഡയിലെ ഹിന്ദു സമൂഹം ആവേശത്തോടെയാണ് ആര്‍എസ്എസ് സര്‍സംഘചാലകനെ കാത്തിരിക്കുന്നത്. ഒരു ദശലക്ഷത്തിലധികം കനേഡിയന്‍ പൗരന്മാര്‍ ഹൈന്ദവ പാരമ്പര്യം ഉള്‍ക്കൊള്ളുന്നവരാണ്. സര്‍സംഘചാലകന്റെ വരവിന് 101 കനേഡിയന്‍ സംഘടനകളുടെയും പൗരസ്വാതന്ത്ര്യ ഗ്രൂപ്പുകളുടെയും പ്രതിനിധികളായ ഞങ്ങള്‍ പിന്തുണ അറിയിക്കുന്നു, കത്തില്‍ ചൂണ്ടിക്കാട്ടി.  

മോഹന്‍ ഭാഗവതിനെ അസ്വീകാര്യനായി ചിത്രീകരിക്കണമെന്ന് കാനഡ സര്‍ക്കാരിനോട് ആവശ്യപ്പെട്ട എന്‍ഡിപി എംപിമാരായ ജെന്നി ക്വാന്‍, ഹീതര്‍ മക്‌ഫെര്‍സണ്‍ എന്നിവരുടെ നീക്കങ്ങള്‍ സംശയാസ്പദമാണ്. വ്യത്യസ്ത വിശ്വാസങ്ങളിലും സാംസ്‌കാരിക പാരമ്പര്യങ്ങളിലുമുള്ളവര്‍ക്ക് പൊതുജീവിതത്തില്‍ ഒരുമിച്ചുകഴിയാനുള്ള സ്വാതന്ത്ര്യമാണ് കാനഡയുടെ ബഹുസ്വരത ഉദ്‌ഘോഷിക്കുന്നത്. എല്ലാവര്‍ക്കും ഒരുപോലെ അഭിമാനം, സുരക്ഷ, ആവിഷ്‌കാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, സമാധാനപരമായ സഹവാസം, നിയമത്തിന് മുന്നില്‍ സമത്വം എന്നിവയ്ക്ക് അര്‍ഹതയുണ്ട്, കത്തില്‍ തുടര്‍ന്ന് പറയുന്നു.

സാമൂഹിക ഐക്യം, തനിമ, സേവനം എന്നിവയിലൂന്നിയ ദര്‍ശനങ്ങളാണ് ഡോ. മോഹന്‍ ഭഗവത് മുന്നോട്ടുവയ്ക്കുന്നത്. അത്തരം വ്യക്തികളെ സംബന്ധിച്ചുള്ള പ്രസ്താവനകളില്‍ രാഷ്ട്രീയ നേതാക്കളും സംഘടനകളും ഉത്തരവാദിത്തബോധം കാട്ടണമെന്നും സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത വര്‍ധിപ്പിക്കുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥനയുണ്ട്.

Share
Tweet
SendShareShare

Latest from this Category

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Load More

പുതിയ വാര്‍ത്തകള്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies