VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് നവംബര്‍ 2ന് തുടക്കം; മയക്കുമരുന്നിനെതിരെ ദേശവ്യാപക കാമ്പയിന്‍ ആസൂത്രണം ചെയ്യും

VSK Desk by VSK Desk
31 October, 2026
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ഇന്‍ഡോര്‍(മധ്യപ്രദേശ്): ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിന് നവംബര്‍ 02 ഇന്‍ഡോറിലെ ഡാലി കോളജ് കാമ്പസില്‍ തുടക്കമാകും. മൂന്ന് ദിവസത്തെ യോഗത്തില്‍ 2025 വിജയദശമി മുതല്‍ 2026 വിജയദശമി വരെ രാജ്യമെമ്പാടും സംഘശതാബ്ദിയുമായി ബന്ധപ്പെട്ടുണ്ടായ പ്രവര്‍ത്തനങ്ങളുടെ അവലോകനവും ഭാവിപരിപാടികളുടെ ആസൂത്രണവും നടക്കും. 408 പ്രതിനിധികളാണ് ബൈഠക്കില്‍ പങ്കെടുക്കേണ്ടതെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാര്‍, കാര്യവിഭാഗുകളുടെ പ്രമുഖുമാര്‍, കാര്യകാരിഅംഗങ്ങള്‍, 11 ക്ഷേത്രങ്ങളില്‍നിന്നും 46 പ്രാന്തങ്ങളില്‍ നിന്നുമുള്ള സംഘചാലകര്‍, സഹ സംഘചാലകര്‍, കാര്യവാഹ്, സഹ കാര്യവാഹ്, പ്രചാരക്, സഹ പ്രചാരക് ചുമതലയുള്ളവരും ബൈഠക്കില്‍ പങ്കെടുക്കും.

സംഘത്തിന്റെ സംഘടനാ ഘടനയില്‍ നിശ്ചയിച്ചിട്ടുള്ള മാറ്റങ്ങള്‍ കാര്യകാരിമണ്ഡല്‍ പരിഗണിക്കും. 2027 മാര്‍ച്ചില്‍ നാഗ്പൂരില്‍ ചേരുന്ന അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് മുമ്പ് ജില്ലാ, വിഭാഗ്, സംസ്ഥാന, ക്ഷേത്രീയ തലങ്ങളില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാവും. സംഘടനാ വിഷയങ്ങള്‍ക്ക് പുറമേ, സാമൂഹിക അവബോധത്തെ സംബന്ധിച്ച വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും. മയക്കുമരുന്ന് ഉപയോഗത്തിന്റെ വ്യാപനം തടയാനുള്ള പദ്ധതികള്‍ ആലോചിക്കും. സാമൂഹിക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ, യുവാക്കളെ മയക്കുമരുന്നില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് സമഗ്രമായ ഒരു പൊതു ബോധവത്കരണ കാമ്പയിന്‍ ആസൂത്രണം ചെയ്യും.

സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ അമേരിക്ക, കാനഡ, ഇംഗ്ലണ്ട് സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന ആഗോള സംവാദം യോഗം അവലോകനം ചെയ്യും. പഞ്ചപരിവര്‍ത്തന പരിശ്രമങ്ങള്‍ വിവിധ സാമൂഹിക സ്ഥാപനങ്ങളുമായും സംഘടനകളുമായും സഹകരിച്ച് വ്യാപകമാക്കാനായി പുതിയ പരിപാടികളും കാമ്പെയ്നുകളും ആസൂത്രണം ചെയ്യുമെന്ന് സുനില്‍ ആംബേക്കര്‍ അറിയിച്ചു.

മാള്‍വ പ്രാന്ത സംഘചാലക് ഡോ. പ്രകാശ് ശാസ്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

മാറ്റത്തിനായുള്ള പരിശ്രമത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം: അതുല്‍ ലിമയെ

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

ദീപാവലി: അയോദ്ധ്യയിൽ ഈ വർഷത്തെ 30 ലക്ഷം ദീപോത്സവം പുതിയ ചരിത്രമെഴുതും

വോക്കൽ ഫോർ ലോക്കലിനെ ശക്തിപ്പെടുത്തണം , ഇന്ത്യൻ തദ്ദേശീയ ഉത്‌പന്നങ്ങൾ ആഗോള വിപണി കീഴടക്കുന്നു : മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനാധിപത്യസംരക്ഷണത്തിന് വിദ്യാര്‍ത്ഥി ഹുംകാര്‍ ഭോപാലില്‍ ആയിരങ്ങള്‍ അണിനിരന്ന മഹാറാലി

നക്‌സലിസം ഉപേക്ഷിച്ച് ഛത്തീസ്ഗഢ് പുരോഗതിയുടെ പാതയിലെന്ന് രാഷ്‌ട്രപതി

Load More

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് നവംബര്‍ 2ന് തുടക്കം; മയക്കുമരുന്നിനെതിരെ ദേശവ്യാപക കാമ്പയിന്‍ ആസൂത്രണം ചെയ്യും

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

‘ശങ്കരാചാര്യർ എന്റെ മാനസഗുരു; അദ്വൈതദർശനം ലോകത്തിന് നൽകിയ മഹാപ്രതിഭ’: സി. രാധാകൃഷ്ണൻ

മാറ്റത്തിനായുള്ള പരിശ്രമത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം: അതുല്‍ ലിമയെ

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies