VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഏത് പ്രതിസന്ധിയിലും മനുഷ്യത്വം കൈവിടരുത്: ഡോ. മോഹന്‍ ഭഗവത്

VSK Desk by VSK Desk
27 November, 2026
in ഭാരതം
Share
Tweet
SendTelegram

ഛത്രപതി സംഭാജിനഗര്‍(മഹാരാഷ്ട്ര): ഏത് പ്രതിസന്ധിയിലും മനുഷ്യത്വം അചഞ്ചലമായിരിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സത്യത്തിലും കരുണയിലും അധിഷ്ഠിതമായ ധാര്‍മ്മിക ജീവിതമാണ് ഭാരതം മുന്നോട്ടുയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരി തസ്‌നീം പട്ടേലിന്റെ മറാഠി ആത്മകഥ ഭാല്‍ ആഭലിന്റെ ഇംഗ്ലീഷ് പതിപ്പ് ടോര്‍ച്ചേര്‍ജ് ട്രൂത്ത് എംജിഎം കോളേജിലെ രുക്മിണി ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സത്യസന്ധതയെ പ്രതിഫലനമാണ് ഈ പുസ്തകം. ജീവിതത്തില്‍ ഇത്രയധികം പോരാട്ടങ്ങള്‍ നേരിടുന്ന ഒരാളുടെ ഹൃദയം സ്വാഭാവികമായി ദേഷ്യം, വെറുപ്പ്, നീരസം എന്നിവയാല്‍ കയ്‌പേറിയതാകാറുണ്ട്. എന്നാല്‍ എഴുത്തുകാരി തന്റെ മനുഷ്യത്വബോധം നിലനിര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നമ്മള്‍ ധര്‍മ്മത്തിനനുസരിച്ചാണ് ജീവിതം നയിക്കുന്നത്. ധര്‍മ്മം എന്നാല്‍ മതമല്ല. അത് സത്യത്തിലും കാരുണ്യത്തിലും അധിഷ്ഠിതമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഭാരതം സമ്പന്നമായിരുന്നപ്പോള്‍, ലോകത്തിലെ വിവിധ പ്രദേശങ്ങളിലെ സമൂഹങ്ങള്‍ നമ്മുടെ പാരമ്പര്യങ്ങള്‍ക്കും ആദര്‍ശ മൂല്യങ്ങള്‍ക്കും അനുസൃതമായി ജീവിച്ചു. ആ വ്യവസ്ഥ അവസാനിച്ചതിനാല്‍ ഇന്ന് പല രാജ്യങ്ങളും ആശങ്കാകുലരാണ്. അവര്‍ പരിഹാരം തേടി ഭാരതത്തിലേക്കാണ് നോക്കുന്നതെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

എംജിഎം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അങ്കുഷ്റാവു കദം,  മുസ്ലീം രാഷ്ട്രീയ മഞ്ച് സംയോജകന്‍ ഇന്ദ്രേഷ് കുമാര്‍, സാമൂഹിക പ്രവര്‍ത്തകന്‍ മെഹ്താബ് ഖാന്‍ പത്താന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

Share
Tweet
SendShareShare

Latest from this Category

ദേശീയപാതയില്‍ വിമാനമിറക്കി; സൈന്യം ചരിത്രം കുറിച്ചു

പുല്‍വാമ ആവര്‍ത്തിക്കാതിരിക്കാന്‍ ഭാരതത്തിന്റെ പുതിയ സുരക്ഷാകവചം

വികസിത ഭാരത നിർമ്മാണത്തിന് സംഘടിത പരിശ്രമം വേണം: ഡോ. മോഹൻ ഭാഗവത്

പാടിയും പറഞ്ഞും കെ. എസ്. ചിത്രയും സുഹാസിനി മണിരത്നവും

തമിഴ്നാട് സർക്കാർ ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു: വി എച്ച്പി

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ദേശീയതലത്തിൽ പ്രചാരണം; പോസ്റ്റർ പ്രകാശനം ചെയ്തു

Load More

പുതിയ വാര്‍ത്തകള്‍

ഏത് പ്രതിസന്ധിയിലും മനുഷ്യത്വം കൈവിടരുത്: ഡോ. മോഹന്‍ ഭഗവത്

ദേശീയപാതയില്‍ വിമാനമിറക്കി; സൈന്യം ചരിത്രം കുറിച്ചു

പുല്‍വാമ ആവര്‍ത്തിക്കാതിരിക്കാന്‍ ഭാരതത്തിന്റെ പുതിയ സുരക്ഷാകവചം

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന് മാവേലിക്കര വിദ്യാധിരാജയില്‍ നാളെ തുടക്കം

വികസിത ഭാരത നിർമ്മാണത്തിന് സംഘടിത പരിശ്രമം വേണം: ഡോ. മോഹൻ ഭാഗവത്

പാടിയും പറഞ്ഞും കെ. എസ്. ചിത്രയും സുഹാസിനി മണിരത്നവും

തമിഴ്നാട് സർക്കാർ ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു: വി എച്ച്പി

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ദേശീയതലത്തിൽ പ്രചാരണം; പോസ്റ്റർ പ്രകാശനം ചെയ്തു

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies