VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

വാക്‌സിന്‍ മൈത്രിക്ക് നന്ദിയുമായി ഡബ്ല്യു എച്ച് ഒ

VSK Desk by VSK Desk
22 September, 2021
in വാര്‍ത്ത
ShareTweetSendTelegram

ന്യൂദല്‍ഹി: ഇന്ത്യയുടെ വാക്‌സിന്‍ മൈത്രി നയത്തിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ നന്ദിപ്രകടനം. കോവിഡ് വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തിന് ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് നന്ദി. വര്‍ഷാവസാനത്തോടെ എല്ലാ രാജ്യങ്ങളിലും 40 ശതമാനം വാക്‌സിനേഷന്‍ ലക്ഷ്യത്തിലെത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പാണിതെന്ന് ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞദിവസമാണ് കേന്ദ്ര ആരോഗ്യ മന്ത്രി മാണ്ഡവ്യ ‘വാക്‌സിന്‍ മൈത്രി’ പദ്ധതി പ്രകാരം ആവശ്യക്കാരായ രാജ്യങ്ങളിലേക്ക് മിച്ചമുള്ള കോവിഡ് -19 വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള സംരംഭം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഒക്ടോബറില്‍ 30 കോടി ഡോസ് വോക്‌സിനുകളും ഡിസംബര്‍ വരെയുള്ള പാദത്തില്‍ 100 കോടിയിലധികം ഡോസുകളും സര്‍ക്കാരിന് ലഭിക്കുമെന്ന് മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍  ഇന്ത്യ 2.50 കോടി വാക്‌സിനുകള്‍ ഒറ്റ ദിവസം കൊണ്ട് നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ചൊവ്വാഴ്ച വരെ രാജ്യത്താകെ 82 കോടി വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ട്.

Thank you Health Minister @mansukhmandviya for announcing #India will resume crucial #COVID19 vaccine shipments to #COVAX in October. This is an important development in support of reaching the 40% vaccination target in all countries by the end of the year. #VaccinEquity

— Tedros Adhanom Ghebreyesus (@DrTedros) September 21, 2021
Share4TweetSendShareShare

Latest from this Category

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ “കേരളത്തിലെ പ്രവർത്തനചരിത്രം – ഒന്നാം ഭാഗം” പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം ചെയ്തു

ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് ഭാരതം കൂടുതല്‍ കരുത്തുറ്റതാക്കും: ഗൗരവ് ഭാട്യ

സര്‍സംഘചാലക് പറയുന്നു… വിഭജനവും അഖണ്ഡ ഭാരതവും

ഗണേശോത്സവം മാധ്യമശ്രേഷ്ഠ പുരസ്കാരം എൻ.പി. സജീവിന്

ഗീതായനം ദേശീയ സെമിനാര്‍ നാളെ കാലടിയില്‍; ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാൽ ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു; മൂന്നു പതിപ്പുകള്‍: മോഹനം, മഥനം, മാധവം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ “കേരളത്തിലെ പ്രവർത്തനചരിത്രം – ഒന്നാം ഭാഗം” പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം ചെയ്തു

ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് ഭാരതം കൂടുതല്‍ കരുത്തുറ്റതാക്കും: ഗൗരവ് ഭാട്യ

സര്‍സംഘചാലക് പറയുന്നു… വിഭജനവും അഖണ്ഡ ഭാരതവും

ഗണേശോത്സവം മാധ്യമശ്രേഷ്ഠ പുരസ്കാരം എൻ.പി. സജീവിന്

ഗീതായനം ദേശീയ സെമിനാര്‍ നാളെ കാലടിയില്‍; ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാൽ ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു; മൂന്നു പതിപ്പുകള്‍: മോഹനം, മഥനം, മാധവം

യുവതലമുറ പരാജയങ്ങളെ നേരിടാന്‍ പഠിക്കണം: മുന്‍ ഡിജിപി ജേക്കബ് തോമസ്

ദൽഹി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ; മത്സരിക്കാൻ ഒരു ലക്ഷത്തിന്റെ ബോണ്ട് സമർപ്പിക്കണമെന്ന നിർദ്ദേശം പിൻവലിച്ച് സർവ്വകലാശാല

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies