VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഇസ്ലാമിനെ നവീകരിക്കാന്‍ ഫ്രാന്‍സില്‍ സര്‍ക്കാര്‍ സമിതി

VSK Desk by VSK Desk
8 February, 2022
in വാര്‍ത്ത
ShareTweetSendTelegram

പാരീസ്: ഇസ്ലാമിനെ മതമൗലികവാദത്തില്‍ നിന്ന് വിമോചിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോറം ഓഫ് ഇസ്ലാം എന്ന സമിതിക്ക് തുടക്കമിട്ടു.  സംഘടനയിലെ എല്ലാ അംഗങ്ങളെയും സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. നാലിലൊന്ന് എന്ന നിലയില്‍ സമിതിയില്‍ വനിതകളെയും ഉള്‍പ്പെടുത്തും.

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കാസി ആഭ്യന്തരമന്ത്രിയായിരിക്കെ 2003-ല്‍, കൗണ്‍സില്‍ ഓഫ് മുസ്ലിം ഫെയ്ത്ത്, എന്ന പേരില്‍ സമാനമായ സമിതി രൂപീകരിച്ചെങ്കിലും പിന്നീട് പിരിച്ചുവിടുകയായിരുന്നു. ഫ്രാന്‍സിലെ യുവാക്കള്‍ ഐഎസ് അടക്കമുള്ള ഭീകരസംഘടനകളിലേക്ക് ചേക്കേറുന്നതിനെതിരായ കരുതല്‍ നടപടിയായാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.

ഭീകരതയ്‌ക്കെതിരെ കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്രാന്‍സ് ദേശീയ അസംബ്ലിയില്‍ ബില്‍ പാസാക്കിയിരുന്നു. പ്രവാചകന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍  2020 ഒക്ടോബറില്‍ സാമുവല്‍ പാറ്റി എന്ന അധ്യാപകന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇത്തരമൊരു നിയമം അസംബ്ലി അംഗീകരിച്ചത്. പാറ്റിയുടെ കൊലപാതകത്തെത്തുടര്‍ന്ന് മാക്രോണ്‍ ഇസ്ലാമിനെ നവീകരിക്കുന്നതിനെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ സമൂഹത്തിലുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്ലില്‍ രാജ്യത്തെ മതപരമായ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ നിരവധി വ്യവസ്ഥകളുണ്ട്. ലിംഗ-വിവേചനപരമായ എല്ലാ രീതികളും നിരോധിച്ചുകൊണ്ട് കായികരംഗത്ത് ലിംഗസമത്വം നിര്‍ബന്ധമാക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

മതസ്ഥാപനങ്ങളിലെ പ്രബോധനങ്ങള്‍ പരിശോധിക്കാനും വ്യവസ്ഥയുണ്ട്, വിദ്വേഷപ്രസംഗങ്ങളില്‍ നടപടിയെടുക്കും. വിദേശഫണ്ട് മതസ്ഥാപനങ്ങള്‍ വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മൊറോക്കോ, തുര്‍ക്കി, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഇമാമുമാരെ ഫ്രാന്‍സിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും പ്രസിഡന്റ് നിര്‍ദേശിച്ചു.

Share16TweetSendShareShare

Latest from this Category

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അക്ഷരോത്സവം  ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വന്ദേമാതരത്തിന് നേരെയുള്ളത് ഭാരതത്തിന്റെ ആത്മാവിനെതിരെയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

പരിസ്ഥിതി അവബോധ വാർത്തയ്ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം ; വൈഷ്ണവി സിന്ധുവിന്

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അക്ഷരോത്സവം  ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വന്ദേമാതരത്തിന് നേരെയുള്ളത് ഭാരതത്തിന്റെ ആത്മാവിനെതിരെയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

പരിസ്ഥിതി അവബോധ വാർത്തയ്ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം ; വൈഷ്ണവി സിന്ധുവിന്

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യൻകാൡ ഹാളിൽ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകർക്കുള്ള സ്വീകരണവും ബിഎംഎസ് മുൻ ദേശീയ അധ്യക്ഷൻ അഡ്വ. സി.കെ. സജിനാരായണൻ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രൻ, സി.ജി. ഗോപകുമാർ, ബി.ബി. ഗോപകുമാർ എംഎൽഎ, വി. മുരളീധരൻ എംഎൽഎ, രാജീവ് ചന്ദ്രശേഖർ എംഎൽഎ, ശിവജി സുദർശൻ, മേയർ വി.വി. രാജേഷ്, എൻ.പി. രാജീവൻ, ഡെ. മേയർ ആശാനാഥ് സമീപം.

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies