VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കനേഡിയന്‍ വിദ്യാര്‍ത്ഥിക്ക് രണ്ട് ലക്ഷം രൂപ

തമിഴ്‌നാട് മനുഷ്യാവകാശകമ്മീഷന്‍റെ ഉത്തരവ്

VSK Desk by VSK Desk
5 March, 2022
in ലോകം
ShareTweetSendTelegram

ചെന്നൈ: പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ മുദ്രാവാക്യം വിളിച്ചതിന് കനേഡിയന്‍ വിദ്യാര്‍ത്ഥിക്ക് തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷന്‍റെ പാരിതോഷികം. തമിഴ്നാട് സ്വദേശിയായ കനേഡിയന്‍ വിദ്യാര്‍ത്ഥി ലൂയിസ് സോഫിയയ്ക്കാണ് രണ്ട് ലക്ഷം രൂപ പാരിതോഷിക നല്കാന്‍ കമ്മീഷന്‍റെ ഉത്തരവ്. 2018ല്‍ ചെന്നൈയില്‍ നിന്ന് തൂത്തുക്കുടിയിലേക്കുള്ള യാത്രയിലാണ് സോഫിയ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. അന്ന് ബിജെപി സംസ്ഥാന അധ്യക്ഷയായിരുന്ന ഇപ്പോഴത്തെ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും ഇതേ വിമാനത്തില്‍ ഉണ്ടായിരുന്നു. വിഷയത്തില്‍ ഡോ.സൗന്ദരരാജനും സോഫിയയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് സോഫിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിനും ജുഡീഷ്യല്‍ കസ്റ്റഡിക്കും എതിരെ സോഫിയയുടെ പിതാവ് ഡോ ആന്റണി ആരോഗ്യസാമി സ്വാമിയാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. എയര്‍പോര്‍ട്ടിലെ അതീവ സുരക്ഷാ മേഖലയില്‍ ബഹളം വെച്ച് സമാധാനാന്തരീക്ഷം തകര്‍ത്തതിനും സഹയാത്രികയെ ഉപദ്രവിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

അതേസമയം തൂത്തുക്കുടിയില്‍ എസ്ഐ മുതല്‍ എഎസ്പി വരെയുള്ള ഏഴ് പോലീസുകാര്‍ തന്നെ മര്‍ദിച്ചെന്ന സോഫിയയുടെ  വാദം അംഗീകരിച്ച്, പോലീസുകാര്‍ക്കെതിരെ അച്ചടക്കനടപടികള്‍ക്ക് ശിപാര്‍ശ ചെയ്യുകയായിരുന്നു കമ്മീഷന്‍. നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ അവര്‍ക്ക് നല്കാനും കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. ബന്ധപ്പെട്ട പോലീസുകാരില്‍ നിന്ന് ഇത് ഈടാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ഉത്തരവ് മനുഷ്യാവകാശ വിരുദ്ധമെന്ന് നിരീക്ഷകര്‍
 വിമാനത്താവളത്തിനുള്ളില്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച ഒരു വിദേശ ആക്ടിവിസ്റ്റിന് പാരിതോഷികം നല്‍കാനുള്ള ഉത്തരവ് രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കലാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജെ. ജയകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. അവരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത്. ലാവണ്യ കേസിലും ലൗജിഹാദ് സംഭവങ്ങളിലും തമിഴ്‌നാട് സര്‍ക്കാരും ഏജന്‍സികളും കടുത്ത വിവേചനമാണ് കാട്ടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്‌ളോഗര്‍ മാരിദാസ്, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് കിഷോര്‍ സ്വാമി, ബിജെപി പ്രവര്‍ത്തകന്‍ കലയന്‍ രാമന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ ഇ.വി. രാമസ്വാമി പ്രതിമയില്‍ കാവി പെയിന്റ് അടിച്ചെന്ന് ആരോപിച്ച് അരുണ്‍കുമാറിനെതിരെ എന്‍എസ്എ പ്രകാരം കേസെടുത്തു. എബിവിപി ദേശീയ സെക്രട്ടറി നിധിത്രിപാഠിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതിലൊന്നും തെറ്റ് കാണാത്ത അധികാരികള്‍ സോഫിയയുടെ അറസ്റ്റില്‍ മാത്രം ഇത്തരത്തില്‍ പെരുമാറുന്നത് അനീതിയാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പുനപ്പരിശോധിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന മീഡിയ കോര്‍ഡിനേറ്റര്‍ അറുമുഖ കാണി പറഞ്ഞു.

ShareTweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies