VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ദല്‍ഹിയില്‍ പന്ത്രണ്ട് ഐഎഎസുകാരെ സ്ഥലംമാറ്റി

VSK Desk by VSK Desk
20 August, 2022
in വാര്‍ത്ത, ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: മദ്യനയത്തിലെ അഴിമതിക്കേില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ നടന്ന സിബിഐ റെയ്ഡിന് പിന്നാലെ 12 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന ഉത്തരവിട്ടു.

എക്‌സൈസ് അഴിമതിയില്‍ സിസോദിയെയെ ഒന്നാം പ്രതിയാക്ക് എഫ്‌ഐആര്‍ ഇട്ട് മണിക്കൂറുകള്‍ക്കകമാണ് ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി നടത്തിയത്. സിസോദിയ അടക്കം പതിനഞ്ച് പ്രതികളാണ് പട്ടികയിലുള്ളത്. 15 പ്രതികളാണ് പട്ടികയിലുള്ളത്. സിസോദിയയുടെ ദല്‍ഹിയിലെ വീടിന് പുറമെ ഏഴ് സംസ്ഥാനങ്ങളിലായി 31 സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം സിബിഐ പരിശോധന നടത്തിയത്. 14 മണിക്കൂര്‍ നീണ്ട റെയ്ഡിനൊടുവില്‍ സിസോദിയയുടെ കമ്പ്യൂട്ടറും ഫോണും സിബിഐ പിടിച്ചെടുത്തു.
പുതിയ മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞമാസമാണ് ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

Share1TweetSendShareShare

Latest from this Category

ഏകപക്ഷീയ വായനയിൽ കൂടെ അംബേദ്കറെ മനസ്സിലാക്കാൻ കഴിയില്ല: ജി. അമൃതരാജ്

നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ്‌ ഭൗതികവാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാമനീഷിയാണ് പി. പരമേശ്വർജി : കാ. ഭാ. സുരേന്ദ്രൻ

രാജ്യവിരുദ്ധതയെ പ്രതിരോധിച്ചത് വന്ദേമാതരത്തിലൂടെ: ജെ. നന്ദകുമാര്‍

രാമക്ഷേത്രം രാഷ്ട്രക്ഷേത്രം ജന്മഭൂമി അന്താരാഷ്ട്ര സെമിനാര്‍ 14, 15 തീയതികളില്‍

സംഘത്തിന്റെ ലക്ഷ്യം രാഷ്ട്രത്തിന്റെ പരമ വൈഭവം: ഡോ. കൃഷ്ണ ഗോപാല്‍

രോഹിംഗ്യകളില്‍ നിന്ന് മോചിതമായതിന് ശേഷം രാമായണി മഹോത്സവ നിറവില്‍ മൗങ്ഡാവ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഏകപക്ഷീയ വായനയിൽ കൂടെ അംബേദ്കറെ മനസ്സിലാക്കാൻ കഴിയില്ല: ജി. അമൃതരാജ്

നവോത്ഥാന മൂല്യങ്ങളെ തകർത്ത കമ്മ്യൂണിസ്റ്റ്‌ ഭൗതികവാദത്തിൽ നിന്നും കേരളത്തെ വിമോചിപ്പിച്ച മഹാമനീഷിയാണ് പി. പരമേശ്വർജി : കാ. ഭാ. സുരേന്ദ്രൻ

രാജ്യവിരുദ്ധതയെ പ്രതിരോധിച്ചത് വന്ദേമാതരത്തിലൂടെ: ജെ. നന്ദകുമാര്‍

രാമക്ഷേത്രം രാഷ്ട്രക്ഷേത്രം ജന്മഭൂമി അന്താരാഷ്ട്ര സെമിനാര്‍ 14, 15 തീയതികളില്‍

സംഘത്തിന്റെ ലക്ഷ്യം രാഷ്ട്രത്തിന്റെ പരമ വൈഭവം: ഡോ. കൃഷ്ണ ഗോപാല്‍

രോഹിംഗ്യകളില്‍ നിന്ന് മോചിതമായതിന് ശേഷം രാമായണി മഹോത്സവ നിറവില്‍ മൗങ്ഡാവ്

എബിവിപി സംസ്ഥാന സമ്മേളനം സമാപിച്ചു

വിഭജനഭീതിയല്ല, വേണ്ടത് അഖണ്ഡഭാരതത്തിനായുള്ള ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies