VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

സമ്പർക്കം അനുഭവം: ഞങ്ങളെ രക്ഷിച്ചത് ആ ബാബയുടെ അനുയായികൾ

VSK Desk by VSK Desk
6 February, 2023
in ലേഖനങ്ങള്‍
Share
Tweet
SendTelegram

ഷാജു കല്ലിങ്കപുരം ഫെയ്സ്ബുക്കിൽ കുറിച്ചത്

മഹാരാഷ്ട്രയിലെ സാഗ്ലിയിൽ ഞാൻ പ്രചാരകനായി പ്രവർത്തിക്കുന്നത് ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പാണ്.സാഗ്ലി കർണ്ണാടകയോട് ചേർന്ന് കിടക്കുന്ന ഒരു ജില്ലയാണ്. അതുകൊണ്ട് തന്നെ കർണ്ണാടകയിൽ നിന്നും കുടിയേറിയവർ സാഗ്ലിയിൽ ധാരാളമുണ്ട്.സാംഗ്ലി ജില്ലയും കേരളവുമായി ഒരു ബന്ധമുണ്ട്.കേരളത്തിൽ സ്വർണാഭരണ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്നവരിൽ തൊണ്ണൂറ് ശതമാനവും സാഗ്ലിയിലെ താസ്ഗാവിൽ നിന്നുള്ളവരാണ്. സ്വർണം ശുദ്ധീകരിക്കുകയും മറ്റും ചെയ്യുന്ന ജോലിയും ആഭരണ നിർമാണ മേഖലയിലും അവരുണ്ട്.കേരളത്തിലെ എല്ലാ ജില്ലകളിലും അവരുടെ മറാഠി സമാജങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഒരിക്കൽ ഒരു സമ്പർക്ക യജ്ഞത്തിന്‍റെ ഭാഗമായി സാഗ്ലിയിലെ താസ്ഗാവ് എന്ന സ്ഥലത്ത് അവിടത്തെ ഒന്നുരണ്ട് കാര്യകർത്താക്കളോടൊപ്പം ഗൃഹസംമ്പർക്കം ചെയ്യുന്നതിനിടയിൽ ഒരു സിന്ധി കുടുംബത്തെ കണ്ടുമുട്ടി. സ്നേഹപൂർവ്വം അവർ ഞങ്ങളെ വീടിനകത്തേക്ക് ക്ഷണിച്ചു. മഹാരാഷ്ട്രയിലെ ആതിഥ്യ മര്യാദ പ്രകാരം അവർ ഞങ്ങൾക്ക് കുടിക്കാൻ തണുത്ത വെള്ളം നൽകി. വെള്ളം കുടിച്ച് ഓരോരുത്തരായി അവരെ പരിചയപ്പെടുത്തി. അതിനിടയിൽ അവരുടെ പൂജാമുറിയിലെ ദൈവങ്ങളുടെ ചിത്രത്തോടൊപ്പം മാല ചാർത്തി വച്ച ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. പരംപൂജനീയ ഗുരുജിയുടെ ചിത്രം. സംഘവുമായി ഒരു ബന്ധവുമില്ലാത്ത ആ വീട്ടിൽ അതും പൂജാമുറിയിൽ ഗുരുജിയുടെ ഫോട്ടോ കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. ആ ചിത്രം ആരുടേതാണെന്നും എന്തിനാണ് ആ ചിത്രം പൂജാമുറിയിൽ വച്ചിരിക്കുന്നതെന്നും ഞാൻ അവരോട് ചോദിച്ചു. അവർ പറഞ്ഞു: 1947ലെ വിഭജന കാലത്ത് പാക്കിസ്ഥാനിൽ നിന്നും പ്രാണരക്ഷാർത്ഥം പാലായനം ചെയ്ത് ഭാരതത്തിൽ എത്തിയവരാണ് ഞങ്ങൾ. അന്ന് ഞങ്ങളെ രക്ഷപ്പെടുത്തിയത് ആ ബാബയുടെ അനുയായികളാണ്. ബാബ ഞങ്ങളുടെ ദൈവമാണ്. അവർക്ക് സംഘത്തേക്കുറിച്ചും മറ്റു കാര്യമായ അറിവൊന്നും ഇല്ലെങ്കിലും അവരുടെ രക്ഷക്ക് കാരണമായ ബാബയെ അവർ ദൈവതുല്യം ആരാധിക്കുന്നു. സംഘത്തേക്കുറിച്ചും ഗുരുജിയേക്കുറിച്ചുമെല്ലാം വിശദമായി ഞങ്ങൾ അവർക്ക് പറഞ്ഞു കൊടുത്തു. പിന്നീട് ആ വീട്ടിലെ കുട്ടികൾ ശാഖയിൽ വരാൻ തുടങ്ങി.

വെറുതെ ഇരുന്നപ്പോൾ പഴയ കാര്യങ്ങൾ ഓർമ്മയിൽ വന്നത് കുറിച്ചുവെന്ന് മാത്രം.

Share1
Tweet
SendShareShare

Latest from this Category

ഓഗസ്റ്റ് 29: ദേശീയ കായിക ദിനം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍…

ജെൻ-സി കാലത്തെ സംഘം

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies