സുഗതകുമാരി നിസ്വാർത്ഥ സേവന ജീവിതത്തിന്റെ മാതൃക; പ്രകൃതിയെ സ്വന്തം അമ്മയെപ്പോലെ സ്‌നേഹിച്ചു: രാജ്‌നാഥ് സിംഗ്
ആറന്മുള: ഭാരതത്തിന്റെ ഭരണഘടന പരിസ്ഥിതി സംരക്ഷണത്തിനും വനസംരക്ഷണത്തിനും പ്രാധാന്യം നൽകുന്നതാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സുഗതകുമാരി ടീച്ചറുടെ നവതിയാഘോഷങ്ങളുടെ സമാപന സഭ ഉദ്ഘാടനം ചെയ്തു...























