VSK Desk

VSK Desk

തിടമ്പ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ‘സ്മൃതി സന്ധ്യ’ സംഘടിപ്പിച്ചു

കൊല്ലം: തിടമ്പ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച എം.ടി വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണ 'സ്മൃതി സന്ധ്യ' സംഘടിപ്പിച്ചു. സുപ്രസിദ്ധ ചലചിത്ര സംവിധായകൻ രാജീവ്...

മാവേലിക്കരയിലും അക്ഷരവസന്തം

മാവേലിക്കര: 2025 ഫെബ്രുവരി 2 മുതൽ 9 വരെയാണ് പുസ്തകോത്സവത്തിൻ്റെ ഒന്നാം എഡിഷൻ ആരംഭിക്കുന്നത്. പുസ്തക പ്രകാശനം, സാഹിത്യസംവാദം സെമിനാർ, ഓപ്പൺഫോറം, രചനാ മത്സരങ്ങൾ, കവി സമ്മേളനം,...

മൂന്നാം മോദി സർക്കാർ മൂന്നിരട്ടി വേഗതയിൽ; ഭാരതം ഉടൻ മൂന്നാം സമ്പദ് ശക്തിയായി മാറും : രാഷ്‌ട്രപതി

ന്യൂദൽഹി: ഭാരതം ഉടൻ മൂന്നാം സമ്പദ് ശക്തിയായി മാറുമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. രാജ്യം വികസനത്തിന്റെ പാതയിലാണ്. മൂന്നിരട്ടി വേഗതയിലാണ് മൂന്നാം മോദി സർക്കാർ. ഈ സർക്കാർ...

പോയിന്റ് നെമോ മുറിച്ചുകടന്ന് ഭാരത വനിതാ നാവികര്‍; ഐഎന്‍എസ്‌വി തരിണി ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലത്തെത്തി

ന്യൂദല്‍ഹി: നാവിക സാഗര്‍ പരിക്രമ – രണ്ട് ആഗോള പ്രദക്ഷിണത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലം മുറിച്ച് കടന്ന് ഭാരതത്തിലെ വനിതാ നാവികര്‍. ഇന്ത്യന്‍ നേവല്‍...

സ്വധർമ്മം പാലിക്കുന്ന അധ്യാപകരെ സമാജം ആദരിക്കണം; വിദ്യാഭ്യാസം രാഷ്‌ട്ര ഹിതത്തിനായിരിക്കണം : ഗുന്ത ലക്ഷ്മൺ

പത്തനംതിട്ട: സ്വധർമ്മം പാലിക്കുന്ന അധ്യാപകരെ സമൂഹം ആദരിക്കണമെന്ന് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാ സംഘ് (എ ബി ആർ എസ് എം) ദേശീയ സഹ സംഘടനാ...

ഗതാഗതനിയന്ത്രണം മുതൽ ഭക്ഷണവിതരണം വരെ ; മഹാകുംഭമേളയിൽ കർമ്മനിരതരായി 16,000 ത്തോളം സ്വയംസേവകർ

ന്യൂഡൽഹി : പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ കർമ്മനിരതരായി സ്വയംസേവകർ. കോടിക്കണക്കിന് ഭക്തരുടെ സാന്നിധ്യം കണക്കിലെടുത്ത്, സുഗമമായ ഗതാഗത നിയന്ത്രണം ഉറപ്പാക്കുന്നതിനും തീർത്ഥാടകർക്ക് അവശ്യ സേവനങ്ങൾ നൽകുന്നതിനുമായി രാഷ്‌ട്രീയ...

ആര്‍എസ്എസ് സർസംഘചാലക് മോഹന്‍ ഭാഗവതുമായി സംന്യാസിമാരുടെ കൂടിക്കാഴ്ച

കൊച്ചി: കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ സംന്യാസിമാര്‍ ആര്‍എസ്എസ് സർസംഘചാലക് ഡോ. മോഹന്‍ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. https://twitter.com/vskkerala/status/1884897233969234258 നാഗ്പൂര്‍...

പി. ശിവകുമാര്‍ സ്‌നേഹം കൊണ്ട് മനസ്സ് കീഴടക്കിയ സംഘാടകന്‍: കെ.ബി ശ്രീകുമാര്‍

പുതുപ്പള്ളി: സ്‌നേഹം കൊണ്ട് മനസ്സ് കീഴടക്കിയ സംഘാടകനായിരുന്നു പി. ശിവകുമാര്‍ എന്ന് ആര്‍.എസ്.എസ് സഹപ്രാന്തകാര്യവാഹ് കെ.ബി. ശ്രീകുമാര്‍. സാമ്പത്തിക നിലയോ വിദ്യാഭ്യാസ യോഗ്യതയോ അല്ല സംഘടനാ പ്രവര്‍ത്തനത്തിന്...

പെണ്‍കരുത്തില്‍ മണിപ്പുഴ സംഘഗ്രാമം; പൂര്‍വ്വാധികഭംഗിയില്‍ ഉത്സവാഘോഷം..

തിരുവല്ല: മണിപ്പുഴ ഭഗവതിക്ഷേത്ര ഉത്സവം ഇത്തവണ ആദ്യപകുതിയിലേക്ക് കടക്കുമ്പോള്‍ ആഘോഷ നടത്തിപ്പ് പെണ്‍കരുത്തില്‍ ഭദ്രം. ആര്‍എസ്എസ് ജന്മശതാബ്ദിയോട് അനുബന്ധിച്ച് തുടക്കമിട്ട വനിതാ കൂട്ടായ്മയാണ് ഉത്സവ നടത്തിപ്പ് ഏറ്റെടുത്തു...

കുംഭമേളയിൽ സ്നാനം ചെയ്യണമെന്ന ആഗ്രഹം പറഞ്ഞ് 92 വയസുള്ള മാതാവ് : കൈവണ്ടിയിലിരുത്തി കിലോമീറ്ററുകൾ താണ്ടി ത്രിവേണീ സംഗമത്തിലെത്തിച്ച് മകൻ

പ്രയാഗ് രാജ് :കുംഭമേളയിൽ സ്നാനം ചെയ്യണമെന്ന ആഗ്രഹം പറഞ്ഞ 92 വയസുള്ള അമ്മയെ കൈവണ്ടിയിൽ ഇരുത്തി മഹാകുംഭമേളയ്‌ക്കെത്തിച്ച മകന്റെ ദൃശ്യങ്ങൾ വൈറലാകുന്നു . ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്നാണ്...

വടക്കുകിഴക്കന്‍ മേഖലയിലെ സംന്യാസി സമൂഹത്തിന് കുംഭമേളയില്‍ ആദരം

പ്രയാഗ്‌രാജ്: വിഘടനവാദത്തെയും മതപരിവര്‍ത്തന ഭീഷണികളെയും ചെറുത്ത് വടക്കുകിഴക്കന്‍ മേഖലയിലെ രാഷ്ട്ര ഏകതയുടെ കൊടി ഉയര്‍ത്തിയ പ്രാഗ്‌ജ്യോതിഷ പുരത്തെ സംന്യാസിമാര്‍ക്ക് കുംഭമേളാ നഗരിയില്‍ ആദരം. ആസാം, മേഘാലയ, മിസോറാം,...

ചങ്ങനാശ്ശേരിയുടെ വീഥികളിൽ സമരസതാ യാത്രയുമായി ആർ.എസ്.എസ്

ചങ്ങനാശ്ശേരി: രാഷ്ട്രീയ സ്വയംസേവക സംഘം ചങ്ങനാശ്ശേരി ഖണ്ഡിന്റെ നേതൃത്വത്തിൽ സമാജിക സമരസതാ യാത്ര നടത്തി. ചങ്ങനാശ്ശേരിയിൽ പുതുതായി പണികഴിപ്പിക്കുന്ന കാര്യാലയത്തിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. നൂറ്കണക്കിന്...

Page 107 of 470 1 106 107 108 470

പുതിയ വാര്‍ത്തകള്‍

Latest English News