തനിമയാര്‍ന്ന ചിന്തയിലേക്ക് ഭാരതം മുന്നേറണം: ഗുരുമൂര്‍ത്തി
ഗുവാഹത്തി: തനിമയാര്‍ന്ന ചിന്തയിലേക്ക് ഭാരതം മുന്നേറണമെന്ന് ചിന്തകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എസ്. ഗുരുമൂര്‍ത്തി. സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടിട്ടും ചിന്തയില്‍ ഇപ്പോഴും അടിമത്തം ബാക്കിയാണ്. അതില്‍ നിന്നുള്ള...






















