വേദ ജ്ഞാനത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്നതിനുള്ള പഠനം അത്യന്താപേക്ഷിതം: പ്രൊഫ. റാണി സദാശിവ മൂര്‍ത്തി
തിരുവനന്തപുരം: ‘ഭാരതീയശാസ്ത്രവും സംസ്‌കൃതവും: വികസിത ഭാരതത്തിന്റെ ദിശ’ എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് അന്താരാഷ്ട സെമിനാറില്‍ വേദങ്ങളുടെ പ്രാസക്തിയും അതിന്റെ ശാസ്ത്ര, സാങ്കേതിക വികസനത്തിലെ പങ്കും സംബന്ധിച്ചുള്ള ചര്‍ച്ച...























