VSK Desk

VSK Desk

എബിവിപി ദേശീയ അധ്യക്ഷനായി പ്രൊഫ രഘു രാജ് കിഷോർ തിവാരിയും ദേശീയ ജനറൽ സെക്രട്ടറിയായി ഡോ. വീരേന്ദ്ര സിംഗ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു

മുംബൈ: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദേശീയ അധ്യക്ഷനായി പ്രൊഫ രഘു രാജ് കിഷോർ തിവാരിയും ദേശീയ ജനറൽ സെക്രട്ടറിയായി ഡോ വീരേന്ദ്ര സിംഗ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു....

ഇച്ഛാശക്തിയുള്ള സമൂഹമായി ഹിന്ദുക്കള്‍ മാറണം: സ്വാമി ചിദാനന്ദപുരി

കൊച്ചി: ക്ഷേത്ര വിമോചനമാണ് ഈ ഒത്തുചേരലിന്റെ മുഖ്യ ലക്ഷ്യമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ആചാരങ്ങളെയും ആശ്രയസ്ഥാനങ്ങളെയും നശിപ്പിക്കാന്‍ സംഘടിത ശ്രമം നടക്കുന്നു. ഈ സാഹചര്യത്തില്‍ സാമാന്യ...

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികദിനത്തില്‍ ക്ഷേത്രവിമോചനത്തിന് ശംഖനാദം മുഴങ്ങി

കൊച്ചി: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 89-ാം വാര്‍ഷികദിനത്തില്‍ ക്ഷേത്ര വിമോചനത്തിന്റെ ശംഖനാദം മുഴക്കി കൊച്ചിയില്‍ ടെമ്പിള്‍ പാര്‍ലമെന്റ് നടന്നു. ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച...

പി. വാസുദേവന്‍ സംഘത്തെ സ്വജീവിതവുമായി ലയിപ്പിച്ചു: സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: സംഘസത്തയെ സ്വന്തം ജീവിതവുമായി ലയിപ്പിച്ച മാതൃകാ പ്രവര്‍ത്തകനായിരുന്നു അന്തരിച്ച പി. വാസുദേവനെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ആദ്യകാല പ്രചാരകനും വിശ്വഹിന്ദു പരിഷത്ത്...

ആ ‘ട്രൂ കേരള സ്റ്റോറി’ വാര്‍ത്ത ദുരുദ്ദേശ്യത്തോടെ വളച്ചൊടിച്ചത്: പവന്‍ ജിന്‍ഡാല്‍

കൊച്ചി: കേരളത്തിലേക്കുള്ള തന്റെ വിനോദയാത്രയെ ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കുകയാണ് ചില മലയാള മാധ്യമങ്ങള്‍ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് ഉത്തരക്ഷേത്ര സംഘചാലക് പവന്‍ ജിന്‍ഡാല്‍. ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറുടെ എഫ്ബി...

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: ഹാട്രിക്കടിച്ച് മലപ്പുറം

പാലക്കാട്: നാലുദിവസങ്ങളിലായി പാലക്കാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഹാട്രിക് കിരീടം ചൂടി മലപ്പുറം. 1548 പോയിന്റ് നേടിയാണ് മലപ്പുറം ഓവറോള്‍ ചാമ്പ്യന്മാരായത്. എന്നാല്‍, രണ്ടാംസ്ഥാനത്തിനായി കണ്ണൂരും പാലക്കാടും...

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിൽ; ആദ്യ ഘട്ടം ഡിസംബർ ഒമ്പതിനും രണ്ടാം ഘട്ടം ഡിസംബർ 11നും, തീയതികൾ പ്രഖ്യാപിച്ച് തെര.കമ്മിഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒമ്പതിനും രണ്ടാം ഘട്ടം...

സംസ്‌കൃതം സമൂഹത്തെ സര്‍ഗാത്മകമാക്കും: ദത്താത്രേയ ഹൊസബാളെ

കോയമ്പത്തൂര്‍: വ്യക്തികളെയും സമൂഹത്തെയും സര്‍ഗാത്മകമായി രൂപപ്പെടുത്താനുള്ള കരുത്ത് സംസ്‌കൃത ഭാഷയ്ക്കുണ്ടെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതത്തിന്റെ ഹൃദയത്തുടിപ്പാണ് സംസ്‌കൃതമെന്നും അതെല്ലാവരിലും എത്തണമെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂര്‍...

ദേശഭക്തിഗാനം: ഒഎന്‍വിക്കും വൈലോപ്പിള്ളിക്കും എതിരെ കേസെടുക്കുമോ – ജെ. നന്ദകുമാര്‍

കൊച്ചി: വന്ദേഭാരത് ട്രെയിനില്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ച കുട്ടികള്‍ക്ക് എതിരെ കേസ് എടുക്കാനാണ് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ തീരുമാനമെങ്കില്‍ വിടപറഞ്ഞ ഒ.എന്‍.വി. കുറുപ്പ്, വൈലോപ്പിള്ളി, വയലിനിസ്റ്റ് ബാലഭാസ്‌കര്‍ എന്നിവര്‍ക്ക്...

സംഘത്തില്‍ മതമില്ല, എല്ലാവരും ഭാരതമാതാവിന്റെ മക്കള്‍: ഡോ. മോഹന്‍ ഭാഗവത്

ബെംഗളൂരു: സംഘശാഖകളില്‍ ഏത് മതസ്ഥര്‍ക്കും പങ്കെടുക്കാമെന്നും എല്ലാവരും ഭാരതമാതാവിന്റെ മക്കളാണെന്നും സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ബസനശങ്കരി പിഇഎസ് സര്‍വകലാശാലയില്‍ സംഘശതാബ്ദി വ്യാഖ്യാനമാലയുടെ രണ്ടാം ദിനം സദസിന്റെ...

ഗോവ വിമോചനസമരം പഠന വിധേയമാക്കണം: ഗവര്‍ണര്‍

കൊച്ചി: ഗോവ വിമോചന സമരം ഗഹനമായ പഠനത്തിന് വിധേയമാക്കണമെന്നും അതിന് നേതൃത്വം നല്‍കിയ വീര ദേശാഭിമാനികളില്‍ നിന്ന് ആവേശം ഉള്‍ക്കൊള്ളണമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കൊച്ചി അന്താരാഷ്‌ട്ര...

മാതൃഭാഷയെ നെഞ്ചോട് ചേര്‍ക്കണം: വൈരമുത്തു

കൊച്ചി: മാതൃഭാഷയ്‌ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിട്ട് മാത്രം കാര്യമില്ല, മാതൃഭാഷയെ പ്രണയിച്ച് കൂടെ കൊണ്ടുനടക്കണമെന്ന് തമിഴ് സാഹിത്യകാരനും ഗാനരചയിതാവുമായ വൈരമുത്തു. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവവേദിയില്‍ ബാലാമണിയമ്മ പുരസ്‌കാരം പ്രശസ്ത സാഹിത്യ...

Page 13 of 452 1 12 13 14 452

പുതിയ വാര്‍ത്തകള്‍

Latest English News