സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍
ന്യൂദല്‍ഹി: കര്‍ത്തവ്യത്തിലും നിസ്വാര്‍ത്ഥതയിലും ഊന്നിയ പാതയാണ് ആര്‍എസ്എസ് പ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നതെന്ന് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ഭഗവദ്ഗീതയുടെ ദര്‍ശനമാണ് പ്രാര്‍ത്ഥന സംവദിക്കുന്നത്. ഡോ. മാര്‍ക്കണ്ഡേയ അഹൂജ രചിച്ച 'സംഘ...























