കേരളത്തിന് പുതിയ കേന്ദ്രീയ വിദ്യാലയം; രാജ്യത്താകെ പുതിയ 85 കേന്ദ്രീയ വിദ്യാലയങ്ങളും 28 നവോദയ വിദ്യാലയങ്ങളും അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂദല്‍ഹി: രാജ്യത്ത് പുതിയ 85 കേന്ദ്രീയ വിദ്യാലയങ്ങളും 28 നവോദയ വിദ്യാലയങ്ങളും ആരംഭിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗ തീരുമാനം. 8232 കോടി രൂപ ചെലവു വരുന്നതാണ് പ്രഖ്യാപനം. കേരളത്തില്‍ ഇടുക്കിയിലെ തൊടുപുഴയിലാണ്...























