VSK Desk

VSK Desk

നാഗ്പൂരില്‍ വോട്ട് ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: മഹലിലെ ഭാവുജി ദഫ്താരി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താന്‍ ഇന്ന് രാവിവെ ഏഴിന് തന്നെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് എത്തി. ഉത്തരാഞ്ചലില്‍ സംഘടനാ കാര്യങ്ങള്‍ക്കായി...

വിവിഭ സമാപിച്ചു; വേരുകളിലേക്ക് മടങ്ങാന്‍ ആഹ്വാനം

ഗുരുഗ്രാം(ഹരിയാന): വേരുകളിലേക്ക് മടങ്ങാനുള്ള ആഹ്വാനവുമായി വിവിഭ 2024  ഗവേഷകസംഗമം സമാപിച്ചു. ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ സംഘടിപ്പിച്ച വിഷന്‍ ഫോര്‍ വികസിത് ഭാരത്(വിവിഭ) ത്രിദിന സമ്മേളത്തിന്റെ സമാപന പരിപാടിയില്‍...

നാഷണല്‍ ജിഎം പോളിസി രാജ്യവ്യാപക ബോധവത്കരണത്തിന് കിസാന്‍ സംഘ്

ന്യൂദല്‍ഹി: ജനറ്റിക് മോഡിഫൈഡ് വിളകള്‍ സംബന്ധിച്ച ദേശീയ നയം രൂപീകരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ വിഷയത്തില്‍ ദേശവ്യാപക ബോധവത്കരണ കാമ്പയിനുമായി ഭാരതീയ കിസാന്‍സംഘ്.  അറുനൂറിലധികം ജില്ലകളില്‍ എംപിമാരെയും...

ലോകത്തിന് ദിശ നല്‍കുന്നത് ഭാരതം: ഡോ. മന്‍മോഹന്‍ വൈദ്യ

കോഴിക്കോട്: വഴിതെറ്റുന്ന കപ്പലുകള്‍ക്ക് ദിശ കാട്ടുന്ന ദീപസ്തംഭം പോലെ ഭാരതം ലോകരാജ്യങ്ങള്‍ക്ക് വഴികാട്ടിയാവുകയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ ഡോ. മന്‍മോഹന്‍ വൈദ്യ. കേസരിയുടെ അമൃതശതം പ്രഭാഷണ പരമ്പരയുടെ...

സക്ഷമ തിരുവനന്തപുരം ജില്ലാ വാര്‍ഷിക യോഗം നടന്നു

തിരുവനന്തപുരം : ദേശീയ ഭിന്നശേഷി സംഘടനയായ സക്ഷമയുടെ തിരുവനന്തപുരം ജില്ലാ വാര്‍ഷിക യോഗം ഇടപ്പഴിഞ്ഞി കുമാരാരാമം ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സക്ഷമ ജില്ലാ...

ശബരിമല അയ്യപ്പസേവാ സമാജം വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

ഉദയംപേരൂർ: ശബരിമല തീർഥാടകർക്കായി ഉദയംപേരൂർ ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ നടക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മൈതാനത്ത് ശബരിമലയിലേക്ക് യാത്ര...

തിരുപ്പതിയിൽ ജീവനക്കാരായി ഹിന്ദുക്കൾ മാത്രം മതി; അഹിന്ദുക്കളെ ഒഴിവാക്കും: ടിടിഡി

തിരുമല : തിരുപ്പതിയിൽ ജീവനക്കാരായി ഹിന്ദുക്കൾ മാത്രം മതിയെന്ന തീരുമാനവുമായി തിരുമല തിരുപ്പതി ദേവസ്ഥാനം. അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കുമെന്ന് ടിടിഡി ചെയർമാൻ ബി.ആർ നായിഡു വ്യക്തമാക്കി. തിരുമലയിൽ...

ഝാൻസി റാണിയുടെ ധീരത തലമുറകളെ പ്രചോദിപ്പിക്കുന്നു : റാണി ലക്ഷ്മിഭായിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂദൽഹി: റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമരത്തിലെ അവരുടെ ധീരതയും പരിശ്രമവും തലമുറകൾക്ക് പ്രചോദനം നൽകുന്നതായി അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു....

കാല്‍ നൂറ്റാണ്ടിൽ ബാലഗോകുലം ദല്‍ഹി; ഒരു വര്‍ഷത്തെ ആഘോഷ പരിപാടികള്‍

ന്യൂദല്‍ഹി: ബാലഗോകുലം ദല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ഒരു വര്‍ഷത്തെ ആഘോഷപരിപാടികളാണ്...

മണിപ്പൂര്‍ സംഘര്‍ഷം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി ശക്തമാക്കണം: ആര്‍എസ്എസ്

ഇംഫാല്‍: മണിപ്പൂരിലെ ക്രമസമാധാന നില പൂര്‍വ സ്ഥിതിയിലാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മേഖലയില്‍ സമാധാനം തിരികെക്കൊണ്ടുവരാന്‍ ആത്മാര്‍ഥ ശ്രമം വേണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആര്‍എസ്എസ് മണിപ്പൂര്‍ പ്രാന്തം. സംസ്ഥാനത്തു...

വിശേഷ കാര്യകർത്താ വികാസ് വർഗ് ദ്വിതീയയ്ക്ക് തുടക്കം

നാഗ്പൂർ: ആർ എസ് എസ് വിശേഷ കാര്യകർത്താ വികാസ് വർഗ് ദ്വിതീയയ്ക്ക് തുടക്കമായി. രേശിംഭാഗിൽ ഡോ. ഹെഡ്‌ഗേവാർ സ്മൃതി മന്ദിരത്തിലെ മഹർഷി വ്യാസ് സഭാ ഗൃഹത്തിൽ നടന്ന...

സുഗത നവതി ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: സുഗത നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ അഖിലകേരള ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു. എ, ബി, സി, ഡി എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടന്നത്. എ വിഭാഗംഒന്നാം...

Page 139 of 475 1 138 139 140 475

പുതിയ വാര്‍ത്തകള്‍

Latest English News