ഇന്ന് ലോക ഭിന്നശേഷി ദിനം : സഹതാപമല്ല വേണ്ടത്, കരുതലും അവസരങ്ങളും..
റോയി വര്‍ഗീസ് ഇലവുങ്കല്‍ ഇന്ന് ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനം. ഭിന്നശേഷിക്കാരെ സാധാരണ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കാനും കരുതലും അവസരങ്ങളും ലഭ്യമാക്കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനുമുള്ള...























