VSK Desk

VSK Desk

നാദബ്രഹ്‌മ സംഗീത് സന്‍സ്ഥാന്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച ദേശഭക്തിഗാനമത്സരങ്ങളിലെ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ ഓടക്കുഴല്‍ നല്കി ആദരിച്ചപ്പോള്‍

സംഗീതം ഹൃദയതാളങ്ങളെ ഒരുമിപ്പിക്കും: ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: സംഗീതം സമാധാനത്തിന്റെയും സമന്വയത്തിന്റെയും വഴിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ദേശീയ ഏകതയുടെ ഈണവും രാഗവുമാണ് ദേശഭക്തിഗാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാദബ്രഹ്‌മ സംഗീത്...

സന്നിധാനത്തെ ഫ്‌ളൈ ഓവര്‍ പൊളിക്കും; ഭസ്മക്കുളം സംരക്ഷിക്കും

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തൊഴാന്‍ ക്യൂ നില്‍ക്കാന്‍ നിര്‍മ്മിച്ച ഫ്‌ളൈ ഓവര്‍ പൊളിച്ചു മാറ്റാന്‍ ദേവസ്വം ബോര്‍ഡ് സമ്മതിച്ചതായി ഹിന്ദു സംഘടനാ നേതാക്കള്‍. ശ്രീകോവിലിനു ചുറ്റും മുകളിലൂടെ...

തിരുവോണം ബംപര്‍; ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്, നമ്പർ TG 434222

തിരുവനന്തപുരം: ‌കേരള ലോട്ടറിയുടെ തിരുവോണം ബംപര്‍ 2024 ഫലം പ്രഖ്യാപിച്ചു. TG 434222 എന്ന നമ്പറിനാണ് നറുക്കു വീണത്. ഇന്നുച്ചയ്‌ക്കായിരുന്നു ഫല പ്രഖ്യാപനം. വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ്...

ഉദയ്പൂര്‍ രാഷ്ട്രീയ തീര്‍ത്ഥില്‍ ദെവൈര്‍ യുദ്ധവിജയ മഹോത്സവ സമ്മേളനത്തെ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍ അഭിസംബോധന ചെയ്യുന്നു.

റാണാപ്രതാപിന്റെ ദെവൈര്‍ യുദ്ധവിജയം ആഘോഷിച്ച് മേവാര്‍; വിദേശികളെഴുതിയ ചരിത്രം തിരുത്തണം: അരുണ്‍കുമാര്‍

ഉദയ്പൂര്‍(രാജസ്ഥാന്‍): വിദേശികളെഴുതിയ ചരിത്രം വായിച്ച് അഭിമാനം മറന്ന കാലത്തിന് മാറ്റമുണ്ടാവണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍. മഹാറാണാ പ്രതാപ് മുഗള അധിനിവേശത്തിനെതിരെ വിജയക്കൊടി ഉയര്‍ത്തിയ ദെവൈര്‍ യുദ്ധവിജയത്തിന്റെ ഓര്‍മ്മകള്‍...

ആത്മവിശ്വാസം പകര്‍ന്ന് ജെഎന്‍യുവില്‍ പഥസഞ്ചലനം

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികളില്‍ ആവേശം പകര്‍ന്ന് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ആര്‍എസ്എസ് വിജയദശമി ആഘോഷം. ഒരുകാലത്ത് മഹിഷാസുര രക്തസാക്ഷിദിനം ആഘോഷിച്ച അതേ കാമ്പസില്‍ വിജയദശമിയുടെ സന്ദേശം പകര്‍ന്ന്...

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ

കൊല്ലം: നടൻ ടി പി മാധവൻ (89) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വാർധക്യ...

ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണം: സംന്യാസി സമ്മേളനം

സാംബല്‍പൂര്‍(ഒഡീഷ): ആശ്രമങ്ങളും ക്ഷേത്രങ്ങളുമടക്കമുള്ള ഹൈന്ദവാരാധനാകേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷയിലെ സാംബല്‍പൂരില്‍ സംന്യാസി സമ്മേളനം. തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ പ്രസാദം സംബന്ധിച്ച വിവാദങ്ങള്‍ ഹൃദയഭേദകമാണെന്ന് സമ്മേളനം...

എരുമേലി പൊട്ടുകുത്തല്‍: പുറംകരാര്‍ പിന്‍വലിച്ചെന്ന് ദേവസ്വം ബോര്‍ഡ്

കൊച്ചി: എരുമേലിയില്‍ അയ്യപ്പന്മാര്‍ക്ക് പൊട്ടുകുത്തല്‍ പുറംകരാര്‍ ചെയ്യാനുള്ള തീരുമാനം പിന്‍വലിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. എരുമേലി സ്വദേശികളായ മനോജ് എസ്. നായരും അരുണ്‍ സതീഷുമാണ് ഹര്‍ജിക്കാര്‍....

ഭാഷാപഠനത്തിന് വിഘാതം കലോത്സവ മാന്വല്‍ പരിഷ്‌കരണം: എന്‍ടിയു

കോഴിക്കോട്: സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്‌കൃതോത്സവത്തിലും അറബി സാഹിത്യോത്സവത്തിലും പങ്കെടുക്കുന്ന കുട്ടികള്‍ക്ക് വൈകിയ വേളയില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് ആശാസ്യമല്ലെന്ന് എന്‍ടിയു. സാധാരണയായി പൊതുമത്സരവിഭാഗത്തിനു പുറമേ, ഭാഷ...

ക്ഷേത്രങ്ങള്‍ സിനിമ ഷൂട്ടിങ്ങിനുള്ള ഇടമല്ല; ഭക്തര്‍ക്ക് ആരാധന നടത്താനുള്ള ഇടം: ഹൈക്കോടതി

കൊച്ചി: ക്ഷേത്രങ്ങൾ സിനിമ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ലെന്നും ഭക്തർക്ക് ആരാധന നടത്താനുള്ളതാണെന്നും ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ്...

നവരാത്രിയോടനുബന്ധിച്ച് സംസ്കാർ ഭാരതിയുടെ നേതൃത്വത്തിൽ നവരാത്രി സംഗീതോത്സവ് 24; ഡോ. ശ്രീനിവാസ ഷഡാനന്ദ ശർമ്മ മുഖ്യാതിഥി

ബംഗളുരു: സംസ്കാർ ഭാരതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി സംഗീതാർച്ചന’ ഞായറാഴ്ച രാവിലെ 9 മണി മുതൽ ജയഗോപാൽ ഗരോഡിയ വിദ്യാകേന്ദ്രത്തിൽ വച്ച് നടന്നു. സംഗീതാരാധനയിൽ കുട്ടികളും മുതിർന്നവരുമായിട്ട് അൻപതിലധികം...

എബിവിപി സംസ്ഥാന സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

കൊച്ചി: 2025 ജനുവരി 3,4,5 തീയതികളിൽ എറണാകുളത്ത് നടക്കുന്ന എബിവിപി 40ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം എളമക്കര മാധവനിവാസിലെ മാധവജി മണ്ഡപത്തിൽ മുതിര്‍ന്ന ആര്‍എസ്എസ്...

Page 162 of 475 1 161 162 163 475

പുതിയ വാര്‍ത്തകള്‍

Latest English News