ചെസ് ഒളിംപ്യാഡില്‍ ചരിത്രം കുറിച്ചവര്‍ക്ക് രാജകീയ വരവേല്‍പ്പ്
ചെന്നൈ: ചെസ് ഒളിംപ്യാഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഭാരതത്തിന് സ്വര്‍ണം നേടിത്തന്ന ഭാരത താരങ്ങള്‍ തിരികെ നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിലെത്തിയ ഭാരത താരങ്ങളായ ഡി. ഗുകേഷ്, ആര്‍. പ്രജ്ഞാനന്ദ, സഹോദരി...






















