29ാം ഐ.എഫ്.എഫ്.കെ; ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു
തിരുവനന്തപുരം : 29ാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനായി എന്‍ട്രികള്‍ ക്ഷണിച്ച് ചലച്ചിത്ര അക്കാദമി.അന്താരാഷ്‌ട്ര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ,...























