VSK Desk

VSK Desk

ജെകെഡിഎഫ്പി നിയമവിരുദ്ധം: കേന്ദ്ര സര്‍ക്കാര്

ന്യൂദല്‍ഹി: 1967 ലെ യുഎപിഎ സെക്ഷന്‍ 3(1) പ്രകാരം ജമ്മു ആന്‍ഡ് കാശ്മീര്‍ ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി (ജെകെഡിഎഫ്പി) നിയമവിരുദ്ധ സംഘടനയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ സംഘടന...

സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ് പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചപ്പോള്‍

സിക്കിന് സഹായമെത്തിച്ച് ത്രിശക്തി സേന; കുടുങ്ങിപ്പോയ മൂവായിരം പേരെ രക്ഷിക്കാന്‍ സംയുക്ത പദ്ധതി

ഗാങ്‌ടോക്ക്: മേഘവിസ്‌ഫോടനത്തിലും പ്രളയത്തിലും ഒറ്റപ്പെട്ട സിക്കിമിലെ ഗ്രാമങ്ങള്‍ക്ക് സങ്കടമോചന പദ്ധതിയുമായി സൈന്യം. ലാച്ചന്‍, ലാചുങ് മേഖലകളില്‍ കുടുങ്ങിയ മൂവായിരം പേരെ സുരക്ഷിതരാക്കാന്‍ കര, വ്യോമസേനകള്‍ സംയുക്തമായാണ് പദ്ധതി...

മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഎം നേതാവും സി ഐ ടി യു സംസ്ഥാന പ്രസിഡന്റുമായആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

രവീന്ദ്രൻ കൊലക്കേസ്: ആർ. എസ്. എസ് പ്രവർത്തകരെ വെറുതെ വിട്ട് ഹൈക്കോടതി

കണ്ണൂർ: സെൻട്രൽ ജയിൽ വച്ച് സിപിഎം പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ട കേസിൽ ആർഎസ്എസ് പ്രവർത്തകരെ വെറുതെ വിട്ട് ഹൈക്കോടതി. അഞ്ചുപേരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. രണ്ടുപേരുടെ ശിക്ഷയും...

ആർ എസ് എസ് വിജയദശമി മഹോത്സവത്തിൽ പദ്മശ്രീ ശങ്കർ മഹാദേവൻ മുഖ്യാതിഥി

നാഗ്പൂർ: നാഗ്പൂർ രേശിംഭാഗ് മൈതാനത്ത് 24 ന് നടക്കുന്ന ആർ എസ് എസ് വിജയദശമി മഹോത്സവത്തിൽ വിഖ്യാത ഗായകൻ പദ്മശ്രീ ശങ്കർ ദേവൻ മുഖ്യാതിഥിയാകും. രാവിലെ 7.40...

സർക്കാർ ജോലിയിൽ വനിതകൾക്ക് 35 ശതമാനം സംവരണം; വിജ്ഞാപനം പുറത്തിറക്കി മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: സർക്കാർ ജോലിയിൽ വനിതകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ട് വിജ്ഞാപനമിറക്കി മദ്ധ്യപ്രദേശിലെ ബിജെപി സർക്കാർ. 1997 ലെ മദ്ധ്യപ്രദേശ് സിവിൽ സർവീസ് നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ്...

ബാലഭാസ്‌കറിന്റെ അപകട മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മരണത്തില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്താനും മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും സിബിഐക്ക് നിര്‍ദേശം നല്കി. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി....

ജെഎന്‍യു കാമ്പസില്‍ ‘കാവി കത്തിക്കു’മെന്നും ‘കശ്മീരിനെ സ്വതന്ത്രമാക്കു’മെന്നും ചുമരെഴുത്തുകള്‍; കാമ്പസില്‍ സിസിടിവി സ്ഥാപിക്കണമെന്ന് എബിവിപി

ന്യൂദല്‍ഹി: തീവ്ര ഇടതുപക്ഷത്തിന്റെ സ്വാധീനമുള്ള ജെഎന്‍യു (ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി) കാമ്പസില്‍ ദേശദ്രോഹപരമായ ഉള്ളടക്കമുള്ള ചുമരെഴുത്തുകള്‍ കണ്ടെത്തി. ‘കാവി കത്തിക്കും’ എന്നര്‍ത്ഥം വരുന്ന ഹിന്ദി മുദ്രാവാക്യമായ ‘ഭഗ്...

ഗുരുവായൂര്‍ ദേവസ്വത്തിന്റെ 60 ശതമാനം പണവും ദേശസാത്കൃത ബാങ്കുകളിലെന്ന് മാനേജിംഗ് കമ്മിറ്റി

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണം 60 ശതമാനവും ദേശസാത്കൃത ബാങ്കുകളിലും ബാക്കി ഷെഡ്യൂള്‍ഡ് ബാങ്കുകളിലും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ദേവസ്വം മാനേജിംഗ് കമ്മിറ്റി ഹൈക്കോടതിയില്‍...

സിപിഎമ്മിനെ തട്ടമിടീച്ച് ജിഹാദി സഖാക്കള്‍

മലപ്പുറത്തെ പെണ്‍കുട്ടികള്‍ തട്ടം വേണ്ടെന്നു പറയാന്‍ കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനമാണെന്ന് സിപിഎം സംസ്ഥാന സമിതിയംഗം കെ.അനില്‍കുമാര്‍ പറഞ്ഞതിനെ തുടര്‍ന്ന് സിപിഎം എന്ന പാര്‍ട്ടിയുടെ തനിനിറം പുറത്തായിരിക്കുകയാണ്....

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് 19-ാം സ്വര്‍ണം; നേട്ടം സ്വന്തമാക്കിയത് വനിതകളുടെ അമ്പെയ്‌ത്ത് മത്സരത്തിൽ

ഹാങ്ചൊ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണക്കൊയ്‌ത്ത് തുടരുന്നു. വനിതാ ടീം അമ്പെയ്‌ത്ത് മത്സരത്തിൽ സ്വർണം കൊയ്തതോടെ ഇന്ത്യയുടെ സ്വർണ മെഡലുകളുടെ എണ്ണം 19 ആയി. ജ്യോതി സുരേഖ,...

Page 202 of 335 1 201 202 203 335

പുതിയ വാര്‍ത്തകള്‍

Latest English News