VSK Desk

VSK Desk

ജൂൺ 25: അടിയന്തരാവസ്ഥ വിരുദ്ധ ദിനം; ഭരണ ഭീകരതയുടെ കറുത്ത നാളുകൾ

1947 ആഗസ്റ്റ് 15 ന് ഭാരതം സ്വതന്ത്രമായത് ജനതയുടെ തീവ്രമായ ദേശസ്നേഹത്തിന്റെയും സ്വാതന്ത്ര്യാഭിലാഷത്തിന്റെയും ഫലമായാണ് . സമര പോരാട്ടങ്ങളുടെ തീച്ചൂളയിൽ സ്വജീവിതം ഹോമിച്ച ധീരദേശാഭിമാനികളുടെ പട്ടടയിലാണ് രാഷ്ട്രം...

റായ്പൂര്‍ ദീന്‍ദയാല്‍ ഉപാധ്യായ ഓഡിറ്റോറിയത്തില്‍ സുദര്‍ശന്‍ പ്രേരണാമഞ്ച് സംഘടിപ്പിച്ച സമ്മേളനത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ സംസാരിക്കുന്നു.

സാംസ്‌കാരിക ജീവിതത്തിന് കോട്ട കെട്ടുന്നത് കുടുംബങ്ങള്‍; രാംദത്ത് ചക്രധര്‍

റായ്പൂര്‍(ഛത്തിസ്ഗഡ്): രാഷ്ട്രത്തിന്റെ സാംസ്‌കാരിക ജീവിതത്തിന് കോട്ട കെട്ടുന്നത് കുടുംബങ്ങളാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാബ് രാംദത്ത് ചക്രധര്‍. അഞ്ചാമത് സര്‍സംഘചാലക് കെ.എസ്. സുദര്‍ശന്റെ സ്മരണാര്‍ത്ഥം സുദര്‍ശന്‍ പ്രേരണാമഞ്ച് റായ്പൂര്‍ ദീന്‍ദയാല്‍...

ജമ്മു കശ്മീര്‍ മുസ്ലീംലീഗിനെ നിരോധിച്ച ഉത്തരവ് ട്രിബ്യൂണല്‍ ശരിവച്ചു

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ആസ്ഥാനമായുള്ള മുസ്ലീം ലീഗിനെയും (മസ്രത്ത് ആലം വിഭാഗം) തെഹ്രീക് ഇ ഹുറിയത്തിനെയും യുഎപിഎ പ്രകാരം നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച...

രാഷ്ട്രസേവികാ സമിതി പ്രവീണ്‍ ശിക്ഷാ വര്‍ഗിന് സമാപനം; വൈചാരികമായ പോരാട്ടത്തിന് തയാറെടുക്കണം: ശാന്തക്ക

നാഗ്പൂര്‍: ആശയരംഗത്തെ പോരാട്ടത്തിന് വീടുകളില്‍ തയാറെടുപ്പ് നടക്കണമെന്ന് രാഷ്ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക ശാന്തക്ക. വൈചാരികരംഗത്ത് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ശക്തികള്‍ കരുത്താര്‍ജിക്കുകയാണ്. അവയെ ചെറുത്തുതോല്പിക്കണമെങ്കിലും നമ്മുടെ ദര്‍ശനങ്ങളില്‍...

ഡോ. മോഹന്‍ ഭാഗവത് സ്വാമി സമര്‍ത്ഥിന്റെ ജന്മസ്ഥാനം സന്ദര്‍ശിച്ചു

അകല്‍കോട്ട്(മഹാരാഷ്ട്ര): സ്വാമി സമര്‍ത്ഥിന്റെ ജന്മനാട്ടില്‍ പ്രണമിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ദേശീയതയും ആത്മീയതയും രണ്ടല്ലെന്ന് ജീവിതത്തിലൂടെ തെളിയിച്ച സ്വാമിജിയുടെ ജന്മനാട്ടില്‍, അകല്‍കോട്ടിലെത്തുമ്പോള്‍ മനസ് മതിമറന്നുപോകുന്നുവെന്ന്...

അയോദ്ധ്യയില്‍ രാമരാജസഭ ഒരുങ്ങുന്നു; ക്ഷേത്രനിര്‍മ്മാണം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകും

അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ എല്ലാ നിര്‍മ്മാണ പ്രവൃത്തികള്‍ 2025 മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് ക്ഷേത്രനിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര. ഒന്നാം നിലയുടെ നിര്‍മ്മാണം 90 ശതമാനവും...

റഷ്യയില്‍ പള്ളികള്‍ക്കും സിനഗോഗിനും നേരെ ഭീകരാക്രമണം ; പുരോഹിതനും പതിനഞ്ച് പോലീസുകാരും കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയിലെ ഡാഗെസ്താനില്‍ സിനഗോഗിലും പള്ളികള്‍ക്കും നേരെ ഭീകരാക്രമണം. പുരോഹിതനും പതിനഞ്ചോളം പോലീസുകാരും കൊല്ലപ്പെട്ടു. ഒരു സിനഗോഗിനും രണ്ട് പള്ളികള്‍ക്കും ഒരു പോലീസ് പോസ്റ്റിനും നേരെയാണ് സംഘടിതരായെത്തിയ...

ക്ഷേത്ര ഭരണം ഈശ്വര വിശ്വാസികളെ ഏൽപ്പിക്കണം : കുമ്മനം രാജശേഖരൻ

കോയമ്പത്തൂർ: ക്ഷേത്രങ്ങളെ പറ്റിയും ക്ഷേത്ര ആചാരങ്ങളെ പറ്റിയും അറിവോ വിശ്വാസമോ ഇല്ലാത്ത അവിശ്വാസികൾ ക്ഷേത്ര ഭരണത്തിൽ നിന്നും പുറംതള്ളപ്പെടണമെന്നും, ഈശ്വര വിശ്വാസികളായിരിക്കണം ക്ഷേത്ര ഭരണം കൈകാര്യം ചെയ്യേണ്ടവരെന്നും...

ഷേഖ് ഹസീനയ്ക്ക് മണിക് സാഹയുടെ സ്‌നേഹ സമ്മാനമായി ഒരു ലോഡ് പൈനാപ്പിള്‍

അഗര്‍ത്തല(ത്രിപുര): അതിരില്ലാത്ത സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയ്ക്ക് ഒരു ലോഡ് പൈനാപ്പിള്‍ അയച്ച് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ഇന്നലെ അഖൗറ ചെക്ക്...

കനിഷ്‌ക ഭീകരാക്രമണത്തിന്റെ ഓര്‍മ്മയില്‍ കാനഡയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ജയശങ്കര്‍

ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന് ആദരാഞ്ജലിയര്‍പ്പിച്ച് മൗനമാചരിച്ച കനേഡിയന്‍ പാര്‍ലമെന്റിന്റെ നടപടിയെ അപലപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍. കനിഷ്‌ക വിമാനദുരന്തത്തിന്റെ മുപ്പത്തൊമ്പതാം...

ജോധ്പൂര്‍ സംഘര്‍ഷം ആസൂത്രിതമെന്ന് പോലീസ്: ഇരുപത് പേര്‍ അറസ്റ്റില്‍

ജോധ്പൂര്‍(രാജസ്ഥാന്‍): സുര്‍സാഗറിലെ തര്‍ക്കഭൂമിയില്‍ കടന്ന് പള്ളി നിര്‍മ്മിക്കാനൊരുങ്ങിയതിനെത്തുടര്‍ന്ന് ജോധ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ ആസൂത്രിതമെന്ന് രാജസ്ഥാന്‍ പോലീസ്. ഭൂമി സംബന്ധിച്ച് പതിനഞ്ച് വര്‍ഷത്തിലധികമായി ധാരണയില്‍ കഴിഞ്ഞ പ്രദേശത്തെ ഹിന്ദു,...

ഭാരതീയ വിചാരകേന്ദ്രം ദക്ഷിണമേഖല കാര്യകര്‍ത്തായോഗം  ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

സുസ്ഥിര വികസനം മനുഷ്യ കേന്ദ്രീകൃത ക്ഷേമ സങ്കല്‍പത്തിലൂടെ :ആര്‍. സഞ്ജയന്‍

ചെങ്ങന്നൂര്‍: മത്സരത്തിന്റെയും സംഘര്‍ഷത്തിന്റെയും ഇന്നത്തെ ലോകക്രമത്തില്‍ മാനവരാശിയെ ശ്രേഷ്ഠമാക്കി, എല്ലാവരുടെയും ഹിതം എന്ന ഭാരതീയ ഋഷി ദര്‍ശനത്തിലൂടെ മാത്രമേ സുസ്ഥിരവികസനം സാധ്യമാകൂ എന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍...

Page 204 of 472 1 203 204 205 472

പുതിയ വാര്‍ത്തകള്‍

Latest English News