VSK Desk

VSK Desk

സഹകരണ ബാങ്കിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാനില്ല; പരാതിയുമായി ഉടമ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാനില്ലെന്ന പരാതിയുമായി യുവതി. കൊടുങ്ങല്ലൂർ സഹകരണബാങ്കിന്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കാണാതായിരിക്കുന്നത്. 60 പവനോളം സ്വർണം കാണാതായതായാണ്...

‘നാരി ശക്തി വന്ദന്‍ അധീനിയം’: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഒരു സുവര്‍ണ അധ്യായം: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂദല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലേ ഒരു സുവര്‍ണ അധ്യായമാണ് ‘നാരി ശക്തി വന്ദന്‍ അധീനിയം’. വനിതാ സംവരണ ബില്‍ അഥവാ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസാക്കിയതിനെ സ്വാഗതം ചെയ്തുകൊണ്ട്...

11 മണിക്കൂര്‍ നീണ്ട ചര്‍ച്ച; ആരും എതിര്‍ത്തില്ല; വനിത സംവരണ ബില്‍ പാസാക്കി രാജ്യസഭയും

https://twitter.com/narendramodi/status/1704934551758205383 ന്യൂദല്‍ഹി: 11 മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വനിത സംവരണ ബില്‍ രാജ്യസഭയിലും പാസായി. 215 പേര്‍ ബില്ലിലെ അനുകൂലിച്ചു വോട്ടുചെയ്തു, എന്നാല്‍ ആരും തന്നെ എതിര്‍ത്തില്ല. കഴിഞ്ഞ...

പട്ടിണി രഹിത ഭാരതം@2030

മണ്ണിനെ മറന്ന കാലത്തു നിന്ന് മണ്ണിന് അറിഞ്ഞ കാലത്തിലേക്കെത്തിയപ്പോൾ ഭാരതം കാർഷിക വികസനത്തിന്റെ സുവർണ്ണഭൂമിയായി മാറിയെന്ന് CTCRI പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഷീല MN. ദൃശ്യ നരേന്ദ്രം...

സ്ത്രീകളുടെ യഥാര്‍ത്ഥ അമൃതകാലം: പി.ടി. ഉഷ

ന്യൂദല്‍ഹി: സ്ത്രീകളുടെ യഥാര്‍ത്ഥ അമൃതകാലമാണിതെന്ന് ഡോ.പി.ടി. ഉഷ എംപി. രാജ്യസഭയില്‍ വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുന്ന സ്വാഭിമാനമാണിതെന്നും അവര്‍ പറഞ്ഞു.നാരി...

കാനഡ ഭീകരര്‍ക്ക് സുരക്ഷിത താവളമാകുന്നു; സൂക്ഷിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്; ഭാരതത്തിന്റെ നിലപാട് വ്യക്തമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി

ന്യൂദല്‍ഹി: ഭീകരവാദം, തീവ്രവാദ ഫണ്ടിംഗ്, സുരക്ഷിത താവളമൊരുക്കല്‍ എന്നിവയാണ് പ്രധാന പ്രശ്‌നം. ഭീകരവാദത്തിന് പാകിസ്ഥാന്‍ ധനസഹായവും പിന്തുണയും നല്‍കുമ്പോള്‍, കാനഡ ഉള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ ഇവര്‍ക്കായി സുരക്ഷിത താവളങ്ങളും...

ആ ഭാഗ്യവാൻമാരെ തിരിച്ചറിഞ്ഞു; 25 കോടി അടിച്ചത് തമിഴ്നാട് സ്വദേശി പാണ്ഡ്യരാജിനും സുഹൃത്തുക്കൾക്കും

പാലക്കാട്: തിരുവോണം ബമ്പറിന്റെ ഒന്നാംസമ്മാനമായ 25 കോടി രൂപ ലഭിച്ച ടിക്കറ്റ് എടുത്തയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യരാജാണ് ആ ഭാഗ്യവാൻ. പാണ്ഡ്യരാജും മറ്റു മൂന്ന് സുഹൃത്തുക്കളും...

108 അടി ഉയരത്തിൽ ആദി ശങ്കരാചാര്യരുടെ പ്രതിമ; രാജ്യത്തിന് സമർപ്പിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ക്ഷേത്ര നഗരമായ ഓംകാരേശ്വരിൽ സ്ഥാപിച്ച ആദി ശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ രാജ്യത്തിന് സമർപ്പിച്ചു. രാവിലെ 10.30ന് നടന്ന ചടങ്ങിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്...

ഖാലിസ്ഥാൻ ഭീകരർക്കെതിരെ നടപടി ശക്തമാക്കി എൻഐഎ

ന്യൂഡൽഹി: യുഎസിലെ ഇന്ത്യൻ കോൺസുലേറ്റിൽ ആക്രമണം നടത്തിയ പത്ത് ഖാലിസ്ഥാൻ ഭീകരവാദികളുടെ ഫോട്ടോ എൻഐഎ പുറത്തുവിട്ടു. 2023 മാർച്ചിലാണ് സാൻഫ്രാൻസിസ്‌കോയിലുള്ള കോൺസുലേറ്റിന് നേരെ ആക്രമണം ഉണ്ടായത്. പ്രതികളുടെ...

പുതിയ വന്ദേഭാരത് തിരുവനന്തപുരത്തെത്തി; രണ്ടാം എക്‌സ്പ്രസ് ട്രെയിന്‍ ഉദ്ഘാടനം ഞായറാഴ്ച

തിരുവനന്തപുരം: കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള രണ്ടാം വന്ദേഭാരത് ട്രെയിന്‍ ട്രയല്‍ റണ്ണിനായി തലസ്ഥാനത്തെത്തി. ഇന്നു പുലര്‍ച്ചെ 4.30നാണ് ട്രെയിന്‍ കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. ഞായറാഴ്ച കാസര്‍കോട്...

പദ്മഭൂഷണ്‍ ഡോ.സരോജ വൈദ്യനാഥന്‍ അന്തരിച്ചു

മുംബൈ: വിഖ്യാത ഭരതനാട്യം നര്‍ത്തകിയും സംസ്‌കാര്‍ ഭാരതി ദല്‍ഹി ഘടകം അദ്ധ്യക്ഷയുമായ പദ്മഭൂഷണ്‍ ഡോ. സരോജ വൈദ്യനാഥന്‍ (86) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ദല്‍ഹിയിലെ വീട്ടിലായിരുന്നു മരണമെന്ന്...

Page 210 of 335 1 209 210 211 335

പുതിയ വാര്‍ത്തകള്‍

Latest English News