VSK Desk

VSK Desk

ശിരീഷ് വടെ അന്തരിച്ചു

നാഗ്പൂര്‍: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ശിരീഷ് വടെ(63) അന്തരിച്ചു. നേരത്തെ ആര്‍എസ്എസ് കേന്ദ്രകാര്യാലയ പ്രമുഖ് എന്ന ചുമതല വഹിച്ചിരുന്ന അദ്ദേഹം നാഗ്പൂര്‍ ഡോ. ഹെഡ്ഗേവാര്‍ സ്മൃതി മന്ദിര്‍...

ദേവി അഹല്യാബായി രാജ്യഭരണം ഈശ്വരസേവയാക്കി: നിവേദിതാ ഭിഡെ

ഇന്‍ഡോര്‍: വിജയകരവും അര്‍ത്ഥപൂര്‍ണവുമായ ജീവിതമായിരുന്നു ലോകമാതാ ദേവി അഹല്യാബായി ഹോള്‍ക്കറുടേതെന്ന് പദ്മശ്രീ നിവേദിതാ ഭിഡേ. റാണി അഹല്യാബായിയുടെ ജന്മത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്‍ഡോറില്‍ ചേര്‍ന്ന മഹാസമ്മേളനത്തില്‍...

അഹല്യാബായി ഹോള്‍ക്കര്‍ ത്രിശതാബ്ദി മാതാ അമൃതാനന്ദമയീ ദേവിയുടെ സന്ദേശം

ഓം നമ: ശിവായ പ്രേമസ്വരൂപികളും ആത്മസ്വരൂപികളും ആയ എല്ലാവര്‍ക്കും നമസ്‌കാരം. മഹാറാണി അഹല്യബായിയുടെ, മൂന്നൂറാം ജന്മവാര്‍ഷികം ആഘോഷപൂര്‍വം കൊണ്ടാടുന്നു എന്നറിഞ്ഞതില്‍ അമ്മയ്ക്ക് ഏറെ സന്തോഷമുണ്ട്. സ്ത്രീത്വത്തെ ജഗന്മാതാവിന്റെ...

64.2 കോടി ജനങ്ങൾ വോട്ട് ചെയ്ത് ഇന്ത്യ ലോക റെക്കോർഡ് സൃഷ്ടിച്ചു; വനിതാ വോട്ടർമാരെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് അഭിനന്ദിച്ച് തെര.കമ്മിഷൻ

ന്യൂദല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിൽ 31.2 കോടി സ്ത്രീകളടക്കം 64.2 കോടി വോട്ടർമാരുമായി ഇന്ത്യ ലോക റെക്കോർഡ് സൃഷ്ടിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. തെരഞ്ഞെടുപ്പ്...

പുതിയ കാലവും പുതിയ ലോകവും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കണം: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം എളമക്കര ജി.എച്ച്.എസ്.എസിലായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തും പുതിയ അധ്യയന വര്‍ഷത്തെ...

ഒരു ലക്ഷം തൈകളിലൂടെ ഹരിത വിപ്ലവം ഒരുക്കി കല്യാണ്‍ സില്‍ക്‌സ്

തൃശ്ശൂര്‍: കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനുഷ്യരാശിയെ പ്രതികൂലമായി ബാധിക്കുന്ന കാലത്ത് വേറിട്ട ഒരു ഹരിതവിപ്ലവമൊരുക്കി കല്യാണ്‍ സില്‍ക്‌സ്. തണലാകാം നമുക്ക് എന്ന പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിക്കാണ് കല്യാണ്‍ സില്‍ക്‌സ് തുടക്കം...

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷ; വന്‍ കുതിപ്പില്‍ വ്യാപാരം തുടങ്ങി ഓഹരി വിപണികള്‍

മുംബൈ: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണികളില്‍ വന്‍ കുതിപ്പ്. റെക്കോര്‍ഡ് ഉയരത്തിലാണ് ഓഹരി സൂചികകള്‍ ഇന്ന് വ്യാപാരം...

rain

സർക്കാർ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോഴും ഒന്നാം ക്ലാസിൽ കഴിഞ്ഞ വർഷത്തെക്കാൾ അരലക്ഷത്തിലേറെ കുട്ടികൾ കുറവ്

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. കാലവർഷം ശക്തിപ്രാപിച്ചെങ്കിലും ഇന്ന് തന്നെ സ്‌കൂൾ തുറക്കാനായിരുന്നു അധികൃതരുടെ തീരുമാനം. കാലവർഷമെത്തിയെങ്കിലും അതൊരു പ്രശ്നമല്ലെന്നും മഴനനയാതെ എന്ത് പ്രവേശനോത്സവമെന്നാണ്...

തൃശ്ശൂര്‍ പൂരം പ്രതിസന്ധി: വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ഹിന്ദു ഐക്യവേദി വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു. പൂരത്തില്‍ മഠത്തില്‍വരവ് നിര്‍ത്തിവയ്‌ക്കേണ്ടി വരികയും, യഥാസമയം വെടിക്കെട്ട് നടത്താന്‍ സാധിക്കാതെ വരികയും ചെയ്തിരുന്നു. ആചാരലംഘനം, പോലീസ്...

അരുണാചല്‍ പ്രദേശില്‍ ബി ജെ പിക്ക് തുടര്‍ഭരണം; സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച

ന്യൂദല്‍ഹി : അരുണാചല്‍ പ്രദേശില്‍ 46 സീറ്റില്‍ വിജയിച്ച് ബിജെപി തുടര്‍ഭരണം നേടി ബി ജെ പി. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളില്‍ പത്തിടത്തു ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ...

പ്രജ്ഞാനന്ദ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും തോല്‍പിച്ചു

ഓസ് ലോ: നോര്‍വെ ചെസില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച ശേഷം ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും തോല്‍പിച്ച് പ്രജ്ഞാനന്ദ....

Page 216 of 472 1 215 216 217 472

പുതിയ വാര്‍ത്തകള്‍

Latest English News