VSK Desk

VSK Desk

ശാസ്ത്ര പ്രതിഭാ മത്സരം; സെപ്തംബർ 25 വരെ അപേക്ഷിക്കാം

കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ എൻസിഇആർടി, വിദ്യാഭ്യാസ മന്ത്രാലയം, കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രതിഭാ മത്സരത്തിന് സെപ്തംബർ 25...

തിരക്കിലാണെന്ന് സിബിഐ; ലാവലിന്‍ കേസ് 34-ാം തവണയും മാറ്റിവെച്ചു

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണ വിധേയനായ ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. സിബിഐയുടെ അസൗകര്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്. മറ്റൊരു കേസില്‍ തിരക്കിലാണെന്ന് സിബിഐ...

പുതിയ പാര്‍ലമെന്റില്‍ ജീവനക്കാരുടെ യൂണിഫോമും മാറും

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് എത്തുന്നതോടെ ലോക്‌സഭയിലെയും രാജ്യസഭയിലെയും സുരക്ഷാ ജീവനക്കാരും സെക്രട്ടേറിയറ്റ് ജീവനക്കാരും അടക്കമുള്ളവരുടെ യൂണിഫോമിലും മാറ്റംവരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ശൈലിയിലുള്ള യൂണിഫോമാകും പുതുതായി വരികയെന്ന്...

സാംസ്‌കാരിക മൂല്യബോധം ഭാരതത്തില്‍ ധാര്‍മികത നിലനിര്‍ത്തുന്നു: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള

കാലടി: സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഭാരതസംസ്‌കൃതിക്ക് നാശമില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ചുള്ള ഒരു ചിന്താധാരയാണ് ഭാരതത്തിന്റെ അടിത്തറ. മാതൃരാജ്യത്തെ ദൈവമായി ആരാധിക്കാനും...

ശ്രീനാരായണഗുരു അനുപമേയനായ വിശ്വഗുരു: രാംനാഥ് കോവിന്ദ്

മനാമ: ശ്രീനാരായണഗുരു ലോകചരിത്രത്തില്‍ അനുപമേയമായ വ്യക്തി വൈശിഷ്ട്യം പുലര്‍ത്തിയ വിശ്വഗുരുവായിരുന്നുവെന്ന് മുന്‍ രാഷ്ടപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ബഹറിനില്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി, ബില്ലവ അസ്സോസിയേഷന്‍ –...

ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വീരശൈവര്‍ക്കും നല്‍കണം: വീരശൈവ മഹാസഭ

കൊച്ചി: മത ന്യൂനപക്ഷങ്ങള്‍ക്ക് നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും, സംസ്ഥാനത്തെ സാമുഹ്യ – സാമ്പത്തിക- വിദ്യാഭ്യാസ രംഗങ്ങളില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന വീരശൈവര്‍ ഉള്‍പ്പെടെയുള്ള മറ്റു പിന്നാക്ക...

സെപ്റ്റംബർ 12: പി മാധവ്ജി സ്മൃതിദിനം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സമാദരണീയനായ ആദ്യകാല പ്രചാരകൻ, ഉന്നതനായ സാമൂഹ്യ പരിഷ്‌കർത്താവ്, സർവസമ്മതനായ താന്ത്രിക ആചാര്യൻ എന്നീ നിലകളിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിച്ച മാധവജിയുടെ 36ആം സ്‌മൃതിദിനം...

മാറുന്ന ലോകത്തിന് ഭാരതം നേതൃത്വം കൊടുക്കുന്നു: ജസ്റ്റിസ് എൻ നഗരേഷ്

എറണാകുളം: ലോകം നിലനിൽക്കണമെങ്കിൽ ഭാരതം കാണിച്ചു കൊടുക്കുന്ന വഴിയേ നടക്കണം എന്ന സ്ഥിതി ലോകത്ത് സംജാതമായിരിക്കുന്നുവെന്ന് ഹൈക്കോടതി ജസ്റ്റിസ് എൻ നഗരേഷ് പറഞ്ഞു. ഭൂമിയിലുള്ളത് എല്ലാവർക്കും ഉള്ളതാണ്...

ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത പത്തുവയസുകാരനെ കൊലപ്പെടുത്തിയ സംഭവം; പ്രിയരഞ്ജന്‍ പിടിയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനാണ് പിടിയിലായത്. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കഴിഞ്ഞയാഴ്ചയാണ് 10...

ഭാരതീയ സംസ്‌കൃതി ലോകത്തെ ഒന്നിപ്പിക്കും: ഡോ. സദാനന്ദ സപ്രേ

കോഴിക്കോട്: ഭാരതീയ തത്വചിന്തയും സംസ്‌കാരവും ജീവിതരീതിയും സാര്‍വ്വലൗകീക അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സമിതി അംഗം ഡോ.സദാനന്ദദാമോദര്‍ സപ്രേ പറഞ്ഞു. കേസരി അമൃതശതം പ്രഭാഷണ പരമ്പരയില്‍...

സ്വയം പര്യാപ്തരായി ജമ്മുവിലെ വനിതകൾ; വൈറലായി താഴ്‌വരയിൽ കച്ചവടം നടത്തുന്ന സ്ത്രീകൾ

ശ്രീനഗർ: അക്രമത്തിന്റെയും കല്ലെറുകളുടെയും കാലം കഴിഞ്ഞെന്ന് ജമ്മുവിലെ വനിതകൾ. നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷന് (എൻആർഎൽഎം) കീഴിൽ ചെറുകിട സംരംഭങ്ങൾ തുറന്നിരിക്കുകയാണ് രജൗരിയിലെ സ്ത്രീകൾ. സ്ത്രീ ശാക്തീകരണത്തിനായി...

സനാതന ധർമ്മത്തിനെതിരെ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ആസൂത്രിതം: ആർ. സഞ്ജയൻ

തിരുവനന്തപുരം: ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തിനെതിരെയുള്ള പ്രസ്താവന ആസൂത്രിതമായ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. സനാതന ധർമ്മത്തെകുറിച്ചുള്ള അജ്ഞതയും ലോക...

Page 219 of 335 1 218 219 220 335

പുതിയ വാര്‍ത്തകള്‍

Latest English News