തുര്ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്പ്പെടുത്തണം: സ്വദേശി ജാഗരണ് മഞ്ച്
ന്യൂദല്ഹി: ഭാരതത്തിനെതിരായി പാകിസ്ഥാന് സഹായം നല്കാന് ധിക്കാരം കാട്ടിയ തുര്ക്കിയെ സാമ്പത്തികമായി ഉപരോധിക്കണമെന്ന് സ്വദേശി ജാഗരണ് മഞ്ച്. നാറ്റോ അംഗമെന്ന നിലയില് സ്വയം മതേതര റിപ്പബ്ലിക്കെന്ന് പ്രഖ്യാപിക്കുന്ന...