VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന സനാതനരാഷ്ട്രം: ഡോ.  മോഹന്‍ ഭാഗവത്

VSK Desk by VSK Desk
10 December, 2025
in ഭാരതം
ShareTweetSendTelegram

ചെന്നൈ : എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്ന സനാതന രാഷ്ട്രമാണ് ഭാരതമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിവിധത എന്നത് ഈ രാഷ്ട്രത്തിന്റെ അടിസ്ഥാനമാണ്. ഹിന്ദുത്വം എന്ന ഏകാത്മകതയാണ് ശാശ്വതം. വ്യത്യസ്തകളെല്ലാം താത്കാലികം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി കാര്യക്രമങ്ങളുടെ ഭാഗമായി ചെന്നൈയില്‍ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

ഈ രാഷ്ട്രത്തോട് ചുമതലാബോധമുള്ളവരെല്ലാം ഹിന്ദുക്കളാണെന്ന് സര്‍സംഘചാലക് പറഞ്ഞു. സമൂഹത്തിനുള്ളിലെ ശക്തമായ ഒരു സംഘടനയാകാനല്ല ആര്‍എസ്എസ് ആഗ്രഹിക്കുന്നത് മറിച്ച് എതിര്‍ക്കുന്നവരടക്കം മുഴുവന്‍ സമൂഹത്തെയും സംഘടിപ്പിക്കാനാണ്. സമൂഹത്തിന് സ്വയംപര്യാപ്തമാകാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സംഘം ചെയ്യുന്നത്. പരിവര്‍ത്തനത്തിന്റെ ചാലകശക്തി ആര്‍എസ്എസാണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിക്കാണാന്‍ സംഘം ആഗ്രഹിക്കുന്നില്ല. എല്ലാ മാറ്റത്തിന്റെയും ക്രെഡിറ്റ് സമൂഹത്തിനാണ്. അത്തരത്തില്‍ മാറ്റത്തിന് നേതൃത്വം നല്കാനാവും വിധം സമൂഹം സംഘടിതമാവുകയും സ്വയം സജ്ജമാവുകയും വേണം.

ധര്‍മ്മമാണ് സമൂഹത്തെ ഏകോപിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്. ധര്‍മ്മം മതമോ ആരാധനയോ അല്ല, അത് ഒരുമിപ്പിക്കുകയും ഉയര്‍ത്തുകയും ചെയ്യുന്ന ജീവിതമൂല്യമാണെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. ഭാരതത്തെ പരമവൈഭവത്തിലെത്തിക്കാനും ലോകത്തിന് മാതൃകയായി വളര്‍ത്താനും സമൂഹത്തെ സജ്ജമാക്കുകയാണ് സംഘം ചെയ്യുന്നത്. അതിന് ഒരുമയും ഗുണസമ്പന്നവുമായ സമൂഹം സൃഷ്ടിക്കപ്പെടണം.  ലോകത്തിന്റെ ഭാവി വിശ്വഗുരുവായിത്തീരുന്ന ഭാരതത്തിലാണ്. ആ  ചുമതല നമ്മുടെ ചുമലിലാണ്. നമ്മുടെ അടുത്ത തലമുറ സംസ്‌കാരത്തില്‍ അഭിമാനിക്കണമെങ്കില്‍, ആദ്യം നമുക്ക് അഭിമാനം ഉണ്ടായിരിക്കണമെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

 വ്യക്തിനിര്‍മാണമല്ലാതെ മറ്റൊന്നും സംഘത്തിന്റെ പ്രവര്‍ത്തനമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സ്വയംസേവകര്‍ എല്ലാം ചെയ്യും. 100 വര്‍ഷത്തെ സംഘയാത്ര എളുപ്പമായിരുന്നില്ല. ചിന്തകള്‍ അംഗീകരിക്കപ്പെട്ടില്ല. സാമ്പത്തിക പിന്തുണയോ മാധ്യമസഹായമോ ഉണ്ടായിരുന്നില്ല. ഭരണാധികാരികള്‍ എപ്പോഴും സംഘ വിരുദ്ധരായിരുന്നു. ഹിന്ദു മരിക്കുന്ന സമൂഹമാണെന്ന് ആളുകള്‍ക്ക് തോന്നിയിരുന്നു. സ്വയംസേവകരുടെ സമര്‍പ്പണത്തിലൂടെ സംഘം ഇതുവരെ എത്തിയത്. ഈ യാത്രയില്‍ ഒരു സംഘടനയും നേരിടാത്ത എതിര്‍പ്പ് നമ്മള്‍ നേരിട്ടു. സ്വയംസേവകര്‍ ആക്രമിക്കപ്പെട്ടു, കൊല്ലപ്പെട്ടു, എന്നിട്ടും വിശ്വാസ്യതയുടെയും സ്വീകാര്യതയുടെയും ഘട്ടത്തിലേക്ക് സംഘം എത്തിയത് പ്രതിബദ്ധതയുള്ള പ്രവര്‍ത്തകരുടെ കഠിനപരിശ്രമത്തിലൂടെയാണെന്ന് സര്‍സംഘചാലക് പറഞ്ഞു. 

ShareTweetSendShareShare

Latest from this Category

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies