VSK Desk

VSK Desk

പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ഇന്നലെ ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. 1977ൽ...

ഹിന്ദു വിവാഹം പാട്ടും നൃത്തവും ഭക്ഷണവുമാണെന്ന് കരുതരുത്; കൃത്യമായ ആചാര അനുഷ്ഠാനങ്ങളോടെ ചടങ്ങ് നടന്നില്ലെങ്കിൽ സാധുവാകില്ല: സുപ്രീം കോടതി

ന്യൂഡൽഹി: ഹിന്ദു വിവാഹം കൃത്യമായ ആചാര- അനുഷ്ഠാനങ്ങളോടെ നടത്തിയില്ലെങ്കിൽ സാധുവായി കണക്കാക്കാൻ ആകില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം.ഹിന്ദു വിവാഹമെന്നത് പവിത്രമായ സംസ്കാരമാണ്. ഭാരതീയ സമൂഹം ഉയർന്ന മൂല്യം നൽകുന്ന...

രാംലല്ലയില്‍ കണ്ട് തൊഴുത് രാഷ്‌ട്രപതി; സരയൂവിലെ ആരതി പൂജയിലും പങ്കെടുത്തു

അയോധ്യ: രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അയോധ്യ രാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശ്രീകോവിലില്‍ നടന്ന ആരതിയിലും രാഷ്‌ട്രപതി പങ്കെടുത്തു. മുഖ്യപുരോഹിതന്‍ സത്യേന്ദ്രദാസും മറ്റു പുരോഹിതന്മാരും രാഷ്‌ട്രപതിക്കൊപ്പമുണ്ടായിരുന്നു. https://twitter.com/ANI/status/1785670158897524875?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1785670158897524875%7Ctwgr%5E99424a52c12250cb478dd1567bc5849973d7f3aa%7Ctwcon%5Es1_c10&ref_url=https%3A%2F%2Fjanmabhumi.in%2F2024%2F05%2F01%2F3194573%2Fnews%2Findia%2Fpresident-meets-in-ramlallah-also-participated-in-aarti-puja-at-sarayu%2F ക്ഷേത്ര...

ട്വന്റി20 ലോകകപ്പിന് ഇനി ഒരു മാസം

ടെക്‌സസ്: ഇന്നേക്ക് കൃത്യം ഒരുമാസം മാത്രമാണ് ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിനുള്ളത്. അടുത്ത മാസം ഒന്നിന് അമേരിക്കയിലെ ടെക്‌സസ് നഗരത്തില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റ് കൃത്യം നാലാമത്തെ ആഴ്‌ച്ച ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണില്‍...

വികസനത്തിനൊപ്പം കേരളത്തിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ വരുമാനത്തിലും വന്‍ കുതിപ്പ്: 263 കോടി വരുമാനമായി തിരുവനന്തപുരം മുന്നില്‍

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തികവര്‍ഷം ദക്ഷിണ റെയില്‍വേക്കായി കൂടുതല്‍ വരുമാനമുണ്ടാക്കിയ റെയില്‍വേ സ്‌റ്റേഷനുകളില്‍ ആദ്യ പത്തില്‍ കേരളത്തില്‍ നിന്ന് നാലു സ്‌റ്റേഷനുകള്‍. തമിഴ്‌നാട്ടിലെ അഞ്ചും കര്‍ണാടകയില്‍ നിന്ന് ഒരു...

ഹൈന്ദവ യുവശക്തിയെ കൂടുതല്‍ പരിഗണിക്കണം: മിലിന്ദ് പരാന്ദേ

കൊല്ലം: കേരളത്തിലെ യുവതീയുവാക്കളുടെ ശാക്തീകരണത്തിനും സേവന പ്രവര്‍ത്തനത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ വിശ്വഹിന്ദുപരിഷത്ത് പദ്ധതികള്‍ ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ര്ട സംഘടനാ സെക്രട്ടറി ജനറല്‍ മിലിന്ദ് പരാന്ദേ....

ആത്മാഭിമാനത്തോടെ ജീവിക്കാനാവാത്ത നാടായി കേരളത്തെ മാറ്റി: എന്‍ടിയു

കന്യാകുമാരി: എട്ടുവര്‍ഷത്തെ ഇടത് ഭരണം ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയാത്ത നാടാക്കി കേരളത്തെ മാറ്റിയെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍. സംസ്ഥാന തലത്തില്‍ തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്കായി...

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ മേയര്‍ക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ്, കോടതിയെ സമീപിക്കുമെന്ന് ഡ്രൈവര്‍

തിരുവനന്തപുരം : കെ എസ് ആര്‍ ടി സി ബസ് നടുറോഡില്‍ തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റം നടത്തിയ മേയര്‍ ആര്യാ രാജേന്ദ്രനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കില്ലെന്ന് പൊലീസ്. കുറ്റകൃത്യം നടത്തുന്നത്...

അഡ്മിറൽ ആർ.ഹരികുമാർ വിരമിച്ചു; വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് പുതിയ നാവിക സേനാ മേധാവി

ന്യൂദൽഹി: ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ്മിറൽ ആർ.ഹരികുമാർ വിരമിച്ചു. വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് പുതിയ നാവിക സേനാ മേധാവി. നാവിക...

സുരക്ഷാ ഭീഷണികളെ തുടര്‍ന്ന് ഇ.ഡിക്ക് സിഐഎസ്എഫ് സുരക്ഷ; കൊച്ചി യൂണിറ്റിനും പ്രത്യേക സുരക്ഷ

ന്യൂദല്‍ഹി: സുരക്ഷാ ഭീഷണികളെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) സുരക്ഷ ഏര്‍പ്പെടുത്തി. ഇ ഡി സംഘം ആക്രമിക്കപ്പെടുകയും സുരക്ഷാ ഭീഷണി...

കമ്പമലയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

മാനന്തവാടി: വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ചൊവ്വാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒൻപത് തവണ വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ അറിയിച്ചു. തേൻപാറ്, ആനക്കുന്ന്...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ്. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക്...

Page 235 of 472 1 234 235 236 472

പുതിയ വാര്‍ത്തകള്‍

Latest English News