കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം നവംബര് 1 മുതല് 10 വരെ
കൊച്ചി: 28-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബര് ഒന്നിന് തുടക്കമാകും. എറണാകുളത്തപ്പന് മൈതാനിയിലൊരുക്കിയ വേദിയില് രാവിലെ 11ന് ഉത്തര്പ്രദേശ് ഗവര്ണര് ആനന്ദിബെന് പട്ടേല് ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവസമിതി ചെയര്മാന്...























