VSK Desk

VSK Desk

സ്കൂളിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യാൻ സഹായം ആവശ്യപ്പെട്ട് നരിപ്പറ്റ യുപി സ്കൂൾ ലീഡർ സൈമ ഫാത്തിമ പിടി ഉഷയ്ക്ക് കത്തെഴുതി

നരിപ്പറ്റ: കുന്നത്ത് ചാലിൽ - ചങ്ങരോത്ത് താഴനരി - പറ്റയുപി സ്കൂൾ റോഡ് കോൺക്രീറ്റ് ചെയ്യാൻ എംപി ഫണ്ടിൽ നിന്ന് പണം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സ്കൂൾ ലീഡർ സൈമ...

അമര്‍നാഥ് തീര്‍ത്ഥാടനം: രജിസ്‌ട്രേഷന്‍ മൂന്ന് ലക്ഷം കഴിഞ്ഞു

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥയാത്രയ്ക്ക് ഇതിനകം രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേറെയായി. കഴിഞ്ഞ വര്‍ഷത്തെതിലും പത്ത് ശതമാനം കൂടുതലാണിത്. 62 ദിവസത്തെ തീര്‍ത്ഥയാത്ര ജൂലൈ ഒന്നിനാണ് ആരംഭിച്ച്...

ബാലചൂഷണം: ഇന്ത്യയെ ഒഴിവാക്കി യുഎന്‍ പട്ടിക

ന്യൂദല്‍ഹി: കുട്ടികളെ ചൂഷണം ചെയ്യുന്ന രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ നിന്ന് ഇന്ത്യയുടെ പേര് ഒഴിവാക്കി ഐക്യരാഷ്ട്രസഭ. കശ്മീരിലും മറ്റും ഭീകരസംഘടനകള്‍ കുട്ടികളെ സായുധ അക്രമങ്ങള്‍ക്ക് മറയാക്കുന്നതും ബാല...

കണ്‍ട്രോള്‍ റൂം തുറന്ന് ബംഗാള്‍ ഗവര്‍ണര്‍

മാള്‍ഡ(ബംഗാള്‍): പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് വിമതരായി മത്സരരംഗത്തിറങ്ങിയവര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമം. മാള്‍ഡയില്‍ അക്രമാസക്തമായി. ടിഎംഎസി പ്രവര്‍ത്തകരും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മാള്‍ഡയിലെ ഇംഗ്ലീഷ് മാര്‍ക്കറ്റിന്...

വ്യാജപ്രചരണം: ജയറാം രമേശ് വിവാദത്തില്‍

ന്യൂദല്‍ഹി: റഷ്യയിലെ വാഗ്നര്‍ കൂലിപ്പട്ടാളത്തിലേക്ക് നേപ്പാളില്‍ നിന്ന് ഗൂര്‍ഖകളെ റിക്രൂട്ട് ചെയ്യുന്നു എന്ന വ്യാജവാര്‍ത്ത ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുരുക്കിലായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...

ഏകീകൃത സിവില്‍ നിയമം: ഉത്തരാഖണ്ഡില്‍ കരട് ബില്ലായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ നിയമത്തിന്റെ കരട് ഏകദേശം പൂര്‍ത്തിയായി. വിഗദ്ധ സമിതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സഹിതം നിയമത്തിന്റെ കരട് സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിക്കും. പൊതു...

പാകിസ്ഥാനില്‍ സിഖുകാര്‍ക്കെതിരെ അക്രമം: ഇന്ത്യ പ്രതിഷേധമറിയിച്ചു

ന്യൂദല്‍ഹി: പാകിസ്ഥാനില്‍ സിഖ് ജനതയ്ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ അമര്‍ഷം പ്രകടിപ്പിച്ചു. ന്യൂദല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി, സംഭവങ്ങള്‍ ഗൗരവമായി അന്വേഷിക്കണമെന്ന് ഷഹബാസ്...

ഭീകരതയ്‌ക്കെതിരായ സംയുക്തപ്രസ്താവന വെറും വാക്കല്ല: മാത്യു മില്ലര്‍

വാഷിങ്ടണ്‍: ഭീകരതയ്‌ക്കെതിരായ പോരാട്ടം വിജയം കാണുന്നതുവരെ തുടരുമെന്നത് അമേരിക്കയുടെയും ഇന്ത്യയുടെയും നയമാണെന്ന് യുഎസ് വക്താവ് മാത്യു മില്ലര്‍. ഭീകരത സംബന്ധിച്ച ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവന അടിസ്ഥാനമില്ലാത്തതും ഏകപക്ഷീയവുമാണെന്ന...

പി. ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂര്‍: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി. ചിത്രന്‍ നമ്പൂതിരിപ്പാട് (103) അന്തരിച്ചു. വിദ്യാഭ്യാസ മേഖലകളില്‍ ഒട്ടേറെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ച ചിത്രന്‍ നമ്പൂതിരിപ്പാട് സംസ്ഥാന...

അടിയന്തരാവസ്ഥാ വിരുദ്ധ സമരം പോരാളികളുടേത് : ആർ. ഹരി

കൊച്ചി: അടിയന്തരാവസ്ഥയ്ക്കെതിരായ സമരം നയിച്ചത് പോരാളികളാണെന്ന് മുതിർന്ന ആർ എസ് എസ് പ്രചാരകൻ ആർ. ഹരി. ജയിലിൽ പോയവരുടെ ചരിത്രം മാത്രമല്ല അത്. ജയിലിന് പുറത്ത് അണ്ടർ...

ശങ്കരാചാര്യരും ശ്രീനാരായണഗുരു ദേവനും ഉയർത്തിയ ആദ്ധ്യാത്മികതയുടെ രാഷ്ട്രിയ ആശയമാണ് ദീനദയാൽ ഉപാദ്ധ്യായുടെ ഏകാന്മമാനവ ദർശനം: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഭാരതത്തിന്റെ പുരാതന ദര്‍ശനവും സംസ്‌കാരവും രാഷ്ട്രീയത്തിലേക്ക് പകര്‍ത്തിയ വ്യക്തിത്വമാണ് ദീനദയാല്‍ ഉപാദ്ധ്യായയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ദീനദയാല്‍ ഉപാദ്ധ്യായയുടെ...

അടിയന്തരാവസ്ഥയുടെ 48 മത് വാർഷികത്തിന്റെ ഭാഗമായി എറണാകുളത്ത് സംവാദ സദസ്സ് സംഘടിപ്പിച്ചു

കൊച്ചി: അടിയന്തരാവസ്ഥയുടെ 48 മത് വാർഷികത്തിന്റെ ഭാഗമായി എറണാകുളം കലൂർ പാവക്കുളം ക്ഷേത്ര ഹാളിൽ “ജനാധിപത്യം ഇന്ന് ” എന്ന വിഷയത്തിൽ സംവാദം നടന്നു. ആർ എസ്...

Page 270 of 335 1 269 270 271 335

പുതിയ വാര്‍ത്തകള്‍

Latest English News