VSK Desk

VSK Desk

വന്ദേഭാരത് ടിക്കറ്റ് ബുക്കിങ് തുടങ്ങി

തിരുവനന്തപുരം: പ്രധാനമന്ത്രി മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്‌സപ്രസിന്റെ ടിക്കറ്റ് ബുക്കിങ് തുടങ്ങി. ഇന്നു രാവിലെ 8 മണിക്കാണ് ബുക്കിങ് തുടങ്ങിയത്. വന്ദേഭാരത് എക്സ്പ്രസിന് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക്...

കൊച്ചി വാട്ടര്‍മെട്രോ യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന വാട്ടര്‍ മെട്രോയിലെ യാത്രാനിരക്കുകള്‍ കെഎംആര്‍എല്‍ പ്രഖ്യാപിച്ചു. കുറഞ്ഞ യാത്ര നിരക്ക് 20 രൂപയാണ്. പരമാവധി ടിക്കറ്റ് നിരക്ക് 40...

വന്ദേഭാരത് എക്‌സ്പ്രസിന്‍റെ സമയക്രമം പ്രഖ്യാപിച്ചു; വ്യാഴാഴ്ചകളില്‍ സര്‍വീസ് ഇല്ല

 തിരുവനന്തപുരം:  കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയവിവര പട്ടിക പ്രഖ്യാപിച്ചു. തിരുവന ന്തപുരത്തു നിന്നും രാവിലെ 5.20ന് പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസര്‍കോട്ട് എത്തും. തിരിച്ച് ഉച്ചയ്ക്കു...

കേരളത്തിൽ വച്ച് പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണിക്കത്ത്

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനിടെ പ്രാധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഊമക്കത്ത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കത്ത് ലഭിച്ചത്. കത്ത് പോലീസിന് കൈമാറി. ജോസഫ് ജോൺ...

വന്ദേഭാരത് ട്രെയിനിനൊപ്പം കൊച്ചി വാട്ടര്‍മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂദല്‍ഹി: വന്ദേഭാരത് ട്രെയിനിനൊപ്പം കൊച്ചി വാട്ടര്‍മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 25ന് രാവിലെ 10.30ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷലിനാണ് പ്രധാനമന്ത്രി വന്ദേഭാരതിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.  ...

സംസ്ഥാനത്ത് ഏപ്രിൽ 23 മുതൽ 25 വരെ ട്രെയിൻ സർവീസിൽ മാറ്റം

തിരുവനന്തപുരം : ഏപ്രിൽ 23 മുതൽ 25 വരെ ട്രെയിൻ സർവീസിൽ മാറ്റം. വന്ദേഭാരത് ഉത്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് മൂന്ന് ദിവസത്തെ ട്രെയിൻ സർവീസുകളിൽ മാറ്റം....

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 11-ാമത് അന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് പുത്തരിക്കണ്ടം മൈതാനയിൽ ഇന്ന് തുടക്കമാകും. വൈകിട്ട് 4.30 നുള്ള ഉദ്ഘാടന സമ്മേളനത്തിൽ തിരുവിതാംകൂർ...

പൂഞ്ച് ഭീകരാക്രമണം‍: അന്വേഷണം എൻഐഎയ്ക്ക്; പ്രാഥമിക വിവരശേഖരണം നടത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലുണ്ടായ ഭീകരാക്രമണം എന്‍ഐഎ അന്വേഷിക്കും. ജി20യുമായി ബന്ധപ്പെട്ടുള്ള പരിപാടി അടുത്ത മാസം നടക്കാനിരിക്കേയാണ് ജമ്മു കശ്മീരില്‍ ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന്...

യുകെ മാരത്തണിൽ സാരി ധരിച്ച് ഇന്ത്യൻ യുവതി; വൈറലായി വീഡിയോ

പരമ്പരാഗത വസ്ത്രമായ സാരിയോട് ഏറെ പ്രിയമുള്ളവരുണ്ട്. കാണാൻ ഭംഗിയാണെങ്കിലും പലർക്കും സാരിയുടുത്തുള്ള നടപ്പും മറ്റും അത്ര സുഖകരമായിരിക്കില്ല. എന്നാൽ സാരിയുടുത്ത് ഒരു മാരത്തണിൽ പങ്കെടുത്ത യുവതിയുടെ വാർത്തയാണ്...

ചട്ടമ്പിസ്വാമി പഠനങ്ങൾക്ക് പ്രൊഫ. ജി ബാലകൃഷ്ണൻ നായർ പുരസ്കാരം

തിരുവനന്തപുരം കേന്ദ്രമായ ഹിന്ദു ധർമ്മപരിഷദ് നൽകുന്ന മൂന്നാമത് പ്രൊഫ. ജി ബാലകൃഷ്ണൻ നായർ പുരസ്കാരം പ്രഖ്യാപിച്ചു.  വൈജ്ഞാനിക- അദ്ധ്യാത്മിക സാഹിത്യത്തിലെ മികച്ച ഗ്രന്ഥത്തിനു നൽകുന്ന ഈ പുരസ്കാരം ഈ...

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന്, പ്ലസ് ടു ഫലം മെയ് 25ന്; ഗ്രേസ് മാർക്കുണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി, ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മെയ് 25ന് പ്ലസ് ടു പരീക്ഷാഫലവും പ്രഖ്യാപിക്കും....

ജാതിവിവേചനം പൂര്‍ണമായി അവസാനിപ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

ഭോപാല്‍: ജാതിവിവേചനം പരിപൂര്‍ണമായും അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സമാജം മുഴുകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഗുരുക്കന്മാരെയും ആചാര്യന്മാരെയും ജാതിയുടെ പേരില്‍ കെട്ടിയിടരുത്. അവര്‍ മനുഷ്യകുലത്തിന് വേണ്ടിയാണ്...

Page 276 of 302 1 275 276 277 302

പുതിയ വാര്‍ത്തകള്‍

Latest English News