അയോദ്ധ്യയിലെ അക്ഷതം കലോത്സവ വേദിയിലും
തിരുവല്ല: അയോധ്യയിലെ അക്ഷതം എസ്.എൻ.ഡി.പി യോഗം തിരുവല്ല താലൂക്ക് യൂണിയൻ ആഞ്ഞിലിത്താനത്ത് സംഘടിപ്പിച്ച കലോത്സവവേദിയിൽ പ്രാർത്ഥനാപൂർവ്വം യൂണിയൻ ഭാരവാഹികൾ ഏറ്റുവാങ്ങി.ആർ.എസ് എസ്. സംസ്ഥാന കാര്യകാരി സദസ്യൻ കെ...
തിരുവല്ല: അയോധ്യയിലെ അക്ഷതം എസ്.എൻ.ഡി.പി യോഗം തിരുവല്ല താലൂക്ക് യൂണിയൻ ആഞ്ഞിലിത്താനത്ത് സംഘടിപ്പിച്ച കലോത്സവവേദിയിൽ പ്രാർത്ഥനാപൂർവ്വം യൂണിയൻ ഭാരവാഹികൾ ഏറ്റുവാങ്ങി.ആർ.എസ് എസ്. സംസ്ഥാന കാര്യകാരി സദസ്യൻ കെ...
ന്യൂദല്‍ഹി: ശ്രീരാമക്ഷേത്രം രാഷ്‌ട്രത്തിന്റെ സ്വാഭിമാന മന്ദിരമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വെറുമൊരു ആരാധനാലയമല്ല അതെന്ന് അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണപത്രം ശ്രീരാമ ജന്മഭൂമി...
കൊച്ചി: കേരളത്തില്‍ ലീഗും സമസ്തയും കണ്ണുരുട്ടിയാല്‍ വിരണ്ടുപോകുന്ന കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ തുടര്‍ച്ചയായി അവഹേളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അയോദ്ധ്യയില്‍ കോടിക്കണക്കിന് ശ്രീരാമഭക്തരുടെ വികാരത്തെ അടച്ചാക്ഷേപിക്കുന്ന...
തിരുവനന്തപുരം: അയോദ്ധ്യയിലെ സ്വാഭിമാന നിമിഷത്തില്‍ എംഎല്‍എമാരും എംപിമാരും അടങ്ങുന്ന രാഷ്‌ട്രീയസമൂഹം നിഷേധാത്മക നിലപാട് സ്വീകരികുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഗോവഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. അയോദ്ധ്യ ഭാരത ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നിമിഷം കൂടിയാണ്....
ന്യൂദൽഹി: ഖത്തർ, മാലദ്വീപ്, മലേഷ്യ തുടങ്ങി 62 രാജ്യങ്ങളിലേക്ക് ഭാരതീയർക്ക് ഇനി വിസയില്ലാതെയോ ഓൺ അറൈവൽ വിസയിൽ യാത്ര ചെയ്യാം. ഇന്റർനാഷണൽ എയർട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ്...
കോഴിക്കോട്: വിവേകാനന്ദ ജയന്തി-യുവജന ദിനാഘോഷം 'എവാക്ക് 2024' ന്റെ ഭാഗമായി ആവേശമുയര്‍ത്തി റണ്‍ ഫോര്‍ നാഷന്‍ കൂട്ടയോട്ടം നടന്നു. കോഴിക്കോട് ബീച്ചില്‍ ഗാന്ധി പ്രതിക്ക് സമീപം മുതല്‍...
ജിന്ദ്(ഹരിയാന): ഹരിയാനയിലെ ജിന്ദില്‍ രാമയണ ചിത്രരചനാശില്പശാലയ്ക്ക് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് തുടക്കം കുറിച്ചു. പ്രത്യേകം സജ്ജമാക്കിയ ശ്രീരാമമണ്ഡപത്തില്‍ ദീപം തെളിച്ചശേഷം ശില്പശാല ആരംഭിച്ചത്. രാമായണത്തിലെ ഏഴു...
കൊച്ചി: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച അക്ഷതവുമായി ഞായറാഴ്ച നാടെങ്ങും ആര്‍എസ്എസ് നേതൃത്വത്തില്‍ മഹാസമ്പര്‍ക്കദിനം. ഒന്നര ലക്ഷം പ്രവര്‍ത്തകര്‍ സമ്പര്‍ക്കത്തിന്റെ ഭാഗമാവും. ഞായറാഴ്ച ഒറ്റ ദിവസം...
കോട്ടയം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ എരുമേലി പേട്ടതുളളല്‍ നടന്നു. രാവിലെ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുളളിയത്. കൊച്ചമ്പലത്തിനു മുകളില്‍ കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന്...
ഭാരതം സ്വാതന്ത്രത്തിന് വിവേകാനന്ദനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. ഭാരതീയ വിചാര കേന്ദ്രത്തിെൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം കവഡിയാർ വിവേകാനന്ദാ പാർക്കിൽ നടന്ന വിവേകാനന്ദ...
കൊച്ചി : കലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദേശം ചെയ്തവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. പൊലീസ് സുരക്ഷ വേണമെന്ന സെനറ്റ് അംഗങ്ങുടെ ഹര്‍ജിയിലാണ്...
തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അമിത രാഷ്‌ട്രീയവല്‍ക്കരണം അവസാനിപ്പിക്കണമെന്ന ഭാരതീയവിചാരകേന്ദ്രം സംസ്ഥാനസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അമിതമായ രാഷ്‌ട്രീയവല്‍ക്കരണം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്ന് പ്രമേയം കുറ്റപ്പെടുത്തി....
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies