VSK Desk

VSK Desk

മിസോറം രാജ്യത്തെ ആദ്യ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനം

ഗുവാഹത്തി: ഉല്ലാസ് പദ്ധതിക്ക് കീഴില്‍ രാജ്യത്ത് സമ്പൂര്‍ണ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായി മിസോറം. മുഖ്യമന്ത്രി ലാല്‍ദുഹോമയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 98.2% ആണ് മിസോറമിന്റെ സാക്ഷരതാ...

ഓപ്പറേഷന്‍ സിന്ദൂറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മഹിളാ സമന്വയ വേദി എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച സ്വാഭിമാനയാത്ര

മഹിളാ സമന്വയ വേദി സ്വാഭിമാനയാത്രകള്‍ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മഹിളാ സമന്വയ വേദി ദക്ഷിണ കേരളത്തില്‍ സ്വാഭിമാനയാത്രകള്‍ സംഘടിപ്പിക്കുന്നു. പരിപാടിയോടനുബന്ധിച്ച് സൈനികരെയും കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തും. 26 വരെയുള്ള തീയതികളിലായാണ് സ്വാഭിമാനയാത്ര...

ഓപ്പറേഷൻ സിന്ദൂർ; മെഴുകുതിരി തെളിയിച്ചതിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള സമൂല മാറ്റം: എസ്. ഗുരുമൂർത്തി

തിരുവനന്തപുരം : ഓപ്പറേഷൻ സിന്ദൂർ: മെഴുകുതിരി തെളിയിച്ചതിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള സമൂല മാറ്റം (“Operation Sindoor: Paradigm Shift from Candle Light to BrahMos”) എന്ന വിഷയത്തിൽ...

ചിറയിൻകീഴ്, വടകര ഉൾപ്പടെ രാജ്യത്തെ 103 അമൃത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ബിക്കാനീർ: കേരളത്തിലെ ചിറയിൻകീഴ്, വടകര, മാഹി റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെ 18 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ 86 ജില്ലകളിലായി പുനർവികസിപ്പിച്ച 103 അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകൾ ഉദ്ഘാടനം...

അണുബോംബിന്റെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ട; സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷി: പ്രധാനമന്ത്രി

ബിക്കാനീർ: അണുബോംബിന്റെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായി. ഭീകരർ മതം നോക്കി നിരപരാധികളെ കൊന്നു. 22 മിനിറ്റിൽ ഇന്ത്യ മറുപടി...

നാഗ്പൂർ മഹാനഗർ ഘോഷ് കാര്യാലയം ഉദ്‌ഘാടനം ചെയ്തു

നാഗ്പൂർ: നാഗ്പൂർ മഹാനഗർ ഘോഷ് വിഭാഗ് കാര്യാലയം ആർഎസ്‌എസ്‌ അഖില ഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജൻ ദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു. പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന വാദ്യങ്ങൾ...

ഭാരതാംബയുടെ അഗ്‌നിപുത്രി

ശ്രീകല എൻ.വി(കേരള എൻജിഒ സംഘ് സംസ്ഥാന വനിതാ ജോയിന്റ് കൺവീനറാണ് ലേഖിക) അധിനിവേശത്തിനെതിരെ ജനകീയ പോരാട്ടം നയിച്ച ധീരവനിതയാണ് കര്‍ണാടകയിലെ ഉള്ളാള്‍ നാട്ടുരാജ്യത്തിന്റെ അമര നായികയായിരുന്ന റാണി...

പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റുന്നു

കുന്നത്തൂര്‍ (കൊല്ലം): കുന്നത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പാകിസ്ഥാന്‍മുക്കിന്റെ പേരു മാറ്റാനുള്ള നടപടികളാകുന്നു. പാകിസ്ഥാനെതിരേ ഭാരതത്തിലുടനീളം ശക്തമായ പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിലാണിത്. ജന്മഭൂമി ആരംഭിച്ച കാമ്പയിന്‍ കൂടിയാണ് ഫലപ്രാപ്തിയിലെത്തുന്നത്....

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : വിശ്വസംവാദകേന്ദ്രം ഏർപ്പെടുത്തിയ പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പ്രിൻ്റ് മീഡിയയിൽ പ്രസിദ്ധീകരിച്ച കുടുംബബന്ധങ്ങളുടെ ഊഷ്മളതയെ എടുത്തുകാണിക്കുന്ന വാർത്തയ്ക്കും 'പ്രകൃതിയും മനുഷ്യനും'...

വി. കൃഷ്ണശർമ്മ സ്‌മാരക മാധ്യമ പുരസ്‌കാരം : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : വിശ്വസംവാദകേന്ദ്രം ഏർപ്പെടുത്തുന്ന വി. കൃഷ്‌ണശർമ്മ സ്‌മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. "ലഹരി ഉയർത്തുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും" സംബന്ധിച്ച ഫീച്ചറുകളാണ് അവാർഡിന് പരിഗണിക്കുന്നത്. തിരുവനന്തപുരം...

പാകിസ്ഥാന്‍ മുഴുവന്‍ ഭാരതത്തിന്റെ ആക്രമണ പരിധിയില്‍

ന്യൂദല്‍ഹി: പാകിസ്ഥാന്‍ മുഴുവന്‍ ഭാരതത്തിന്റെ ആക്രമണ പരിധിയിലാണെന്ന് സൈന്യത്തിന്റെ വ്യോമ പ്രതിരോധ ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ സുമര്‍ ഇവാന്‍ ഡി കന്‍ഹ. പാകിസ്ഥാന്റെ ഏത് മുക്കിലും മൂലയിലും ആക്രമണം...

ഡോ. ജയന്ത് നർലിക്കറിൻ്റെ വേർപാട് രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

നാഗ്പൂർ: അന്താരാഷ്ട്ര തലത്തിൽ ഭാരതത്തിൻ്റെ യശസുയർത്തിയ ജ്യോതിശാസ്ത്രജ്ഞനെയാണ് ഡോ. ജയന്ത് നർലികറിൻ്റെ വിയോഗത്തോടെ രാഷ്ട്രത്തിന് നഷ്ടമായതെന്ന് ആർഎസ്എസ് അഖിലഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ. പദ്മവിഭൂഷൺ ഡോ....

Page 30 of 420 1 29 30 31 420

പുതിയ വാര്‍ത്തകള്‍

Latest English News