VSK Desk

VSK Desk

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അക്ഷരോത്സവം  ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വന്ദേമാതരത്തിന് നേരെയുള്ളത് ഭാരതത്തിന്റെ ആത്മാവിനെതിരെയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കൊച്ചി: വന്ദേമാതരം പാടരുതെന്ന ഇസ്ലാമിസ്റ്റുകളുടെ ഭീഷണിക്കുമുന്‍പില്‍ കോണ്‍ഗ്രസ് കീഴടങ്ങുകയായിരുന്നുവെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. 1923ലെ കാക്കിനട സമ്മേളനം വരെ കോണ്‍ഗ്രസ് വന്ദേമാതരം പൂര്‍ണമായും പാടിയിരുന്നു....

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

ഡെറാഡൂൺ: ഉത്തരഖണ്ഡിലെ ഉൾഗ്രാമങ്ങളിലെ ജനങ്ങൾക്ക് പുതുവെളിച്ചമേകി ഒരു കൂട്ടം മലയാളി ഡോക്ടർമാർ. ഗഡ്വാൾ, ഹിമാലയൻ, ഡെറാഡൂൺ തുടങ്ങിയ മേഖലകളിലെ 14 വിദൂര ഗ്രാമങ്ങളിലേക്ക് മണിക്കൂറുകളോളം ട്രക്കിങ് നടത്തിയാണ്...

പരിസ്ഥിതി അവബോധ വാർത്തയ്ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം ; വൈഷ്ണവി സിന്ധുവിന്

കൊല്ലം : വിശ്വസംവാദകേന്ദ്രം കൊല്ലം ഏർപ്പെടുത്തിയ 2-ാമത് ഉണിച്ചക്കം വീട്ടിൽ കെ.ജി.ശങ്കർ സ്മാരക മാധ്യമ പുരസ്കാരം ജന്മഭൂമി കൊല്ലം റീപ്പോർട്ടർ വൈഷ്ണവി സിന്ധു അർഹയായി.10,001 രൂപയും ശിൽപ്പവും...

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

നാഗ്പൂർ : വികസിത ഭാരതം യാഥാർത്ഥ്യമാക്കാൻ ഒരുമിച്ച് പ്രയത്നിക്കണമെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ പദ്മഭൂഷൺ കുമാരമംഗലം ബിർള. വികസിത ഭാരതമെന്നത് വലിയ സ്വപ്നമാണ്. അത് പൂർത്തീകരിക്കുന്നതിന്...

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

നാഗ്പൂർ : രാഷ്‌ട്രത്തെ പരമ വൈഭവശാലിയാക്കുന്നതിന് നാം തയാറെടുക്കണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സമ്പന്നമായ ഒരു സംസ്കാരം, നാഗരികത, ശാസ്ത്രജ്ഞാനം എന്നിവ...

ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യൻകാൡ ഹാളിൽ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകർക്കുള്ള സ്വീകരണവും ബിഎംഎസ് മുൻ ദേശീയ അധ്യക്ഷൻ അഡ്വ. സി.കെ. സജിനാരായണൻ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രൻ, സി.ജി. ഗോപകുമാർ, ബി.ബി. ഗോപകുമാർ എംഎൽഎ, വി. മുരളീധരൻ എംഎൽഎ, രാജീവ് ചന്ദ്രശേഖർ എംഎൽഎ, ശിവജി സുദർശൻ, മേയർ വി.വി. രാജേഷ്, എൻ.പി. രാജീവൻ, ഡെ. മേയർ ആശാനാഥ് സമീപം.

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

തിരുവനന്തപുരം: രാഷ്‌ട്രസ്‌നേഹത്തിന്റെ മാനബിന്ദുക്കളെ പരസ്യമായി അവഹേളിക്കാന്‍ മടിയില്ലാത്തവരുടെ തുരുത്താവുകയാണ് കേരളമെന്ന് ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി. കെ. സജിനാരായണന്‍. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികവും ദേശീയ ജനജാഗ്രത...

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍..

ഡോ. ദീപേഷ് വി.കെ ചേരമാന്‍ പെരുമാള്‍ മക്കത്തുപോയി മതം മാറി എന്ന കഥ കേരളത്തിന്റെ സാമൂഹ്യചരിത്രത്തെ ഏറെ സ്വാധീനിച്ചതാണ്. അത് തെറ്റാണെന്ന് ചരിത്രകാരന്മാര്‍ പറഞ്ഞുതുടങ്ങിയെങ്കിലും ആ കഥയ്‌ക്ക്...

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

നാഗ്പൂർ: ആർഎസ്എസ് കാര്യകർത്താ വികാസ വർഗ് ദ്വിതീയയുടെ സമാപന പൊതുപരിപാടി നാളെ വൈകിട്ട് 6.30ന് രേശിംബാഗിൽ നടക്കും. പ്രമുഖ വ്യവസായി പദ്മഭൂഷൺ കുമാര മംഗലം ബിർള വിശിഷ്ടാതിഥിയാകും....

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: വിജയദശമി ആഘോഷത്തിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത ഡിഎംകെ സര്‍ക്കാര്‍ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. സംഘശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് 2025 ഒക്ടോബര്‍ രണ്ടിന്...

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

ന്യൂദല്‍ഹി: പ്രതിരോധ മേഖലയില്‍ സുപ്രധാന നേട്ടം കൈവരിച്ച് ഭാരതം. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വാഹനത്തില്‍ ഘടിപ്പിച്ച മൊബൈല്‍ ലോഞ്ചറില്‍ നിന്ന് ഭാരതത്തിന്റെ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍ വിജയകരമായി...

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

മലപ്പുറം: മലബാര്‍ ദേവസ്വം ബോര്‍ഡ് അകാരണമായി പിടിച്ചെടുത്ത അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്കു തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. വര്‍ഷങ്ങളായി സിപിഎം നിയന്ത്രണത്തിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം...

Page 29 of 519 1 28 29 30 519

പുതിയ വാര്‍ത്തകള്‍

Latest English News