VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദത്താജി ഭലേ സ്മൃതിമന്ദിരം സമര്‍പ്പിച്ചു; വിജയത്തിന് ആധാരം സമര്‍പ്പണവും ത്യാഗവും: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
12 April, 2024
in ഭാരതം
ShareTweetSendTelegram

സത്താറ(മഹാരാഷ്ട്ര): സമര്‍പ്പണവും ത്യാഗവും നിറഞ്ഞ 30 വര്‍ഷത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനമാണ് അയോദ്ധ്യയിലെ രാമക്ഷേത്രപ്രാണപ്രതിഷ്ഠ സാധ്യമാക്കിയതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അഞ്ച് നൂറ്റാണ്ട്, നിരവധി തലമുറകള്‍ ഉള്ളില്‍പ്പോറ്റിയ സ്വപ്‌നമായിരുന്നു അത്. ഒരുമയുടെയും സ്ഥിരോത്സാഹത്തിന്റെയും തെളിവാണിത്. 500 വര്‍ഷത്തെ പോരാട്ടം കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ തുടര്‍ച്ചയായ സഹനസമരത്തിലൂടെ ഫലവത്തായി. പ്രാണപ്രതിഷ്ഠയിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളില്‍ ആത്മവിശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും അന്തരീക്ഷം ഉണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഛത്രപതി സംഭാജിനഗറില്‍ ദത്താജി ഭലേ സ്മൃതി സമിതി കാര്യാലയമായ സമര്‍പണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

ഭാരതം അതിന്റെ പ്രൗഢമായ പാരമ്പര്യത്തിന് അനുസരിച്ച് ആഗോളതലത്തില്‍ ഉയരുകയാണ്. ലോകം ഇന്ന് ഭാരതത്തിന്റെ മഹത്വത്തെ അംഗീകരിക്കുന്നു. അതിന് അനുസരിച്ച് ഓരോ ഭാരതീയനും സ്വയം നവീകരിക്കണം. ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ക്കായി നിരന്തരം പരിശ്രമിക്കണം. അച്ഛേ ദിന്‍ ആനന്ദം നല്കും. എന്നാല്‍ അതിന് പിന്നാലെ കഠിനാധ്വാനത്തെക്കൂടി കാണാതെ പോകരുത്, ഭാഗവത് പറഞ്ഞു. പുതിയ തലമുറയ്ക്ക് സ്വാതന്ത്ര്യപോരാട്ടത്തെക്കുറിച്ചോ അടിയന്തരാവസ്ഥയെക്കുറിച്ചോ അറിയണമെന്നില്ല. അവരിലേക്ക് സമര്‍പ്പണത്തിന്റെ ഈ പാഠം എത്തണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ ഈ പുരോഗതിക്കായി കഠിനപരിശ്രമം നടത്തിയവര്‍ പലരും ഇന്നില്ല. അവരുടെ ജീവിതകാലത്ത് നടക്കില്ലെന്ന് അറിഞ്ഞിട്ടും നിസ്വാര്‍ത്ഥഭാവത്തോടെ രാഷ്ട്രത്തിന് വേണ്ടി അവര്‍ നിരന്തരം പ്രവര്‍ത്തിച്ചവരാണ്, മോഹന്‍ ഭാഗവത് പറഞ്ഞു. അറിവിനൊപ്പം വിനയവും ഉള്ളവരെയാണ് വിജയം അനുഗ്രഹിക്കുക.  രാവണനെ തോല്പിച്ചത് അയാളുടെ അഹന്തയാണ്. രാമനെ വിജയിപ്പിച്ചത് വിനയവും, മോഹന്‍ ഭാഗവത് പറഞ്ഞു.

ആര്‍എസ്എസ് പ്രാന്ത സംഘചാലക് അനില്‍ ഭലേറാവു, ദത്താജി ഭലേ സ്മൃതി സമിതി അധ്യക്ഷന്‍ ദേവാനന്ദ് കോട്ഗിരെ, കേന്ദ്ര റെയില്‍വേ സഹമന്ത്രി റാവുസാഹേബ് ദന്‍വെ, മന്ത്രി അതുല്‍ സേവ്, എംഎല്‍എ ഹരിഭാവു ബാഗ്ഡെ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies