VSK Desk

VSK Desk

മധുഭായ് കുല്‍ക്കര്‍ണി അന്തരിച്ചു

ഛത്രപതി സംഭാജി നഗർ: മുതിർന്ന ആർഎസ്എസ് പ്രചാരകനും മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖുമായ മാധവ വിനായക കുൽക്കർണി (മധുഭായ് കുൽക്കർണി) അന്തരിച്ചു. 88 വയസായിരുന്നു. സംഭാജി...

മുതിർന്ന ബിജെപി നേതാവ് ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

കോഴിക്കോട്: ബിജെപിയുടെ മുതിർന്ന നേതാവ് ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ ഇന്ന് പുലർച്ചെ അന്തരിച്ചു. പതിറ്റാണ്ടുകളായി ബിജെപിയുടെ വിവിധ തലത്തിലുള്ള പ്രവർത്തനത്തിൽ സജീവമായിരുന്നു. തുടക്കത്തിൽ ജനസംഘത്തന്റെ പ്രവർത്തകനായിരുന്നു. കോഴിക്കോട്...

സേവാഭാരതി – കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്

സേവാഭാരതി കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്ന് നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ (തലചായ്ക്കാനൊരിടം , സാന്ത്വനസ്പർശം) രണ്ടാം ഘട്ടം ആരംഭിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ തലചായ്ക്കാനൊരിടം പദ്ധതിയിൽ 100 വീടുകളും...

വിചാരകേന്ദ്രത്തില്‍ വിദ്യാരംഭം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിനു രജിസ്ട്രേഷൻ ആരംഭിച്ചു. ഗുരുനാഥരായി കേരള സർക്കാർ മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ന്യൂറോളജിസ്റ്റും, ശ്രീ ചിത്ര തിരുന്നാൾ മെഡിക്കൽ സെൻ്റർ സ്ട്രോക്ക്...

സ്വച്ഛ തീരം… സുരക്ഷിത സമുദ്രം… ; സമുദ്രതീര ശുചീകരണം സപ്തംബർ 20ന്

കൊച്ചി: ശുചിത്വമാർന്ന കടൽത്തീരം, സുരക്ഷിതമായ സമുദ്രം എന്ന സന്ദേശം നൽകിക്കൊണ്ട് 1986 മുതൽ അന്തർദ്ദേശീയതലത്തിൽ സമുദ്രതീര ശുചീകരണ ദിനാചരണം നടന്നു വരുന്നു. മഴ ലഭിക്കുന്നതും, നാം ശ്വസിക്കുന്ന...

ഭക്തിയും സ്നേഹവും പടര്‍ത്തി ശ്രീകൃഷ്ണജയന്തി ശോഭായാത്ര : നഗരവീഥികള്‍ കയ്യടക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും

തിരുവനന്തപുരം: മഞ്ഞ പട്ടുടുത്ത് അരമണികിലുക്കി മയില്‍പ്പീലി ചൂടിയ ഉണ്ണിക്കണ്ണന്മാര്‍ ഭക്തിയും സ്നേഹവും പടര്‍ത്തി നഗരവീഥികള്‍ കയ്യടക്കി. പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍, മുത്തുക്കുടയേന്തിയ യുവതികള്‍, ഭജനസംഘങ്ങള്‍ എന്നിവ...

അദ്ധ്യാപകര്‍ വഴികാട്ടികളാവണം: പ്രൊഫ. ഗീതാ ഭട്ട്

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് സിലബസനുസരിച്ച് വിഷയങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം അദ്ധ്യാപകര്‍ അവര്‍ക്ക് വഴികാട്ടികളുമാകണമെന്നതാണ് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘിന്റെ വീക്ഷണമെന്ന് സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും വിദ്യാഭ്യാസ വിദഗ്ധയുമായ പ്രൊഫ....

ഇന്ന് ശ്രീകൃഷ്ണജയന്തി: ബാല്യം സഫലമാകാന്‍

ജി. സന്തോഷ്(ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന ഉപാധ്യക്ഷനാണ് ലേഖകൻ) കേരളത്തിൽ നഗരഗ്രാമ വ്യത്യാസമില്ലാതെ കണ്ണന്മാർ ആനന്ദത്താൽ നിറഞ്ഞാടുന്ന ദിനം. ഭക്തികൊണ്ടും സന്തോഷംകൊണ്ടും ഹരേകൃഷ്ണ ഹരേകൃഷ്ണ ജപിക്കുന്ന മുതിർന്നവർ....

PM interaction with locals at Imphal, in Manipur on September 13, 2025.

കുഞ്ഞുങ്ങളെ ഓർത്ത് നിങ്ങൾ സമാധാനത്തിലേക്ക് തിരിയൂ: മണിപ്പുർ ജനതയോട് പ്രധാനമന്ത്രി മോദി

ഇംഫാൽ: മണിപ്പുരിലെ കുഞ്ഞുങ്ങളുടെ ഭാവിയെ ഓർമ്മിച്ച്, സമാധാനത്തിന്റെയും ശാന്തിയുടെയും വഴിയിലേക്ക് തിരിയാൽ മണിപ്പുരിലെ സംഘടനകളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടുവർഷം മുമ്പ് വംശീയതലത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടാല...

അയ്യപ്പസംഗമം : ലക്ഷ്യം വാണിജ്യ താൽപര്യം – ഭാരതീയ വിചാര കേന്ദ്രം

തിരുവനന്തപുരം : അയ്യപ്പ സംഗമത്തിൻ്റെ യഥാർത്ഥ ലക്ഷ്യം വികസനമല്ല മറിച്ഛ് വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചാണ് പമ്പാ മണപ്പുറത്ത് ആഗോള...

മൗറീഷ്യസ് പ്രധാനമന്ത്രി അയോദ്ധ്യയില്‍ ദര്‍ശനം നടത്തി

ലഖ്‌നൗ: നവീന്‍ചന്ദ്ര രാംഗൂലം അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മൗറീഷ്യസ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങളും സുരക്ഷയുമാണ് ഏര്‍പ്പെടുത്തിയിരുന്നത്. സുരക്ഷയും ശക്തമാക്കിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,...

ശ്രീകൃഷ്ണജയന്തി : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാടെങ്ങും ശോഭായാത്രകൾ

കൊച്ചി: ശ്രീകൃഷ്ണജയന്തിദിനമായ നാളെ “ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ” എന്ന സന്ദേശമുയർത്തി കൊണ്ട് ബാലഗോകുലത്തിന്റെ ആഭിമുഖ്യ ത്തിൽ ജില്ലയിലെ നാനൂറ്റി ഇരുപത്തിയൊന്ന് കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടക്കും.. പതിനായിരത്തിലധികം...

Page 31 of 452 1 30 31 32 452

പുതിയ വാര്‍ത്തകള്‍

Latest English News