ജാഗ്രതയോടെ പ്രവർത്തിക്കുന്ന സ്ത്രീ സമൂഹത്തെയാണ് ഇന്നാവശ്യം : വയലാർ ശരത് ചന്ദ്രവർമ്മ
ആലപ്പുഴ : ജാഗ്രതയോടെ പ്രവർത്തിക്കുന്ന സ്ത്രീ സമൂഹത്തെയാണ് ഇന്നാവശ്യമെന്ന് കവിയും ചലച്ചിത്ര ഗാന രചയിതാവുമായ വയലാർ ശരത് ചന്ദ്രവർമ്മ പറഞ്ഞു. വിശ്വസംവാദകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പ്രസ് ക്ലബ്ബിൽ...























