VSK Desk

VSK Desk

മാധ്യമ നൈതികതയിലൂന്നി വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ സെമിനാര്‍

കോഴിക്കോട്: മാധ്യമപ്രവര്‍ത്തനരംഗത്തെ വെല്ലുവിളികളും സാധ്യതകളും ആഴത്തില്‍ ചര്‍ച്ച ചെയ്ത് തപസ്യ സുവര്‍ണജയന്തി ആഘോഷ സമാപന സമ്മേളനത്തില്‍ വി.എം. കൊറാത്ത് ജന്മശതാബ്ദിയുടെ ഭാഗമായി നടന്ന മാധ്യമ വിചാരം. മാധ്യമ...

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം: ദത്താത്രേയ ഹൊസബാളെ

പൂനെ: ഹിന്ദുത്വത്തിന്റെ വര്‍ത്തമാനകാല യുഗധര്‍മ്മമാണ് പഞ്ചപരിവര്‍ത്തനമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഹിന്ദുസമൂഹമൊന്നായിത്തീരുക എന്നതാണ് ശാശ്വത ധര്‍മ്മം. എങ്കിലും മാറുന്ന കാലത്തിന് അനുസൃതമായി അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നേണ്ടുന്നതുണ്ട്....

സംഘശതാബ്ദി ആത്മപരിശോധനയുടെ അവസരം: കെ.പി. രാധാകൃഷ്ണന്‍

കരുനാഗപ്പള്ളി: സംഘത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ആഘോഷങ്ങളല്ല ലക്ഷ്യ പൂര്‍ത്തീകരണത്തിനു വേണ്ടിയുള്ള ആത്മ പരിശോധനയാണ് നടക്കുന്നതെന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ദക്ഷിണ ക്ഷേത്രീയ സഹ ബൗദ്ധിക്ക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍...

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

കോഴിക്കോട്: സ്വന്തം ഭാഷയെക്കുറിച്ച് മലയാളിക്ക് അഭിമാനബോധമില്ലെന്ന് പി.ആര്‍. നാഥന്‍. തപസ്യ സാംസ്‌കാരികോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താനൊരു തമിഴനാണെന്ന് പറഞ്ഞാല്‍ തമിഴ്‌നാട്ടുകാര്‍ അവരെ ആദരിക്കും. എന്നാല്‍ കേരളത്തില്‍ അതില്ല....

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

കോഴിക്കോട്: എഴുത്തിന്റെ വഴിയെ തന്നെ നടത്തിയത് ഈ നാടിന്റെ നാദമാണെന്ന് വിഖ്യാത തമിഴ് സാഹിത്യകാരനും പദ്മശ്രീ ജേതാവുമായ ആര്‍.എന്‍. ജോ ഡിക്രൂസ്. ’38 വര്‍ഷം വിശപ്പാറ്റാന്‍ കടലില്‍...

ഏറ്റവും മഹത്തായ കവിത ഋഗ്വേദം: വി. മധുസൂദനന്‍ നായര്‍

കോഴിക്കോട്: ഏറ്റവും മഹത്വമേറിയ കവിതയാണ് ഋഗ്വേദമെന്ന് വി. മധുസൂദനന്‍ നായര്‍. കോഴിക്കോട് തപസ്യ സാംസ്‌കാരികോത്സവത്തില്‍ നടന്ന അക്കിത്തം ജന്മശതാബ്ദി സമ്മളനത്തില്‍ മഹാകവി അക്കിത്തം പുരസ്‌ക്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു...

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

കോഴിക്കോട്: ഒ.വി. വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ മലയാളത്തില്‍ ശ്രമം നടക്കുന്നുവെന്ന് പ്രൊഫ.കെ.പി. ശശിധരന്‍. തപസ്യ സാംസ്‌കാരികോത്സവത്തില്‍ ഒ.വി. വിജയന്റെ സാഹിത്യദര്‍ശനം എന്ന വിഷയത്തില്‍ നടന്ന സാഹിത്യ വിചാരത്തില്‍...

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

കോഴിക്കോട്: കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് സമഗ്രമാറ്റമുണ്ടാക്കാന്‍ തപസ്യ കലാസാഹിത്യവേദിക്ക് കഴിയണമെന്ന് പ്രൊഫ. കെ.പി. ശശിധരന്‍ പറഞ്ഞു. സുവര്‍ണസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഇക്കോ സിസ്റ്റം മാറ്റുക...

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളും നിലപാടുകളും ആഗോള തലത്തില്‍ ചര്‍ച്ചയാക്കി സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ വിദേശ സന്ദര്‍ശനം. യുകെ, അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ അക്കാദമിക് സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും...

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഗീതവും സർഗാത്മകതയും കോർത്തിണക്കി 'ഗണഗീതം റീൽസ് മത്സരം' സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ഗണഗീതങ്ങൾക്ക് ദൃശ്യാവിഷ്കാരം നൽകുന്നതിലൂടെ മികച്ച റീലുകൾ...

2026 ഏപ്രില്‍ 06ന് എറണാകുളം ഭാസ്‌കരീയത്തില്‍ നടന്ന ബാലഗോകുലം സുവര്‍ണാമൃതം നേതൃശിബിരത്തില്‍ പൂജനീയ സര്‍സംഘചാലക് ഡോ മോഹന്‍ഭാഗവത് ചെയ്ത പ്രഭാഷണം

ഭാരതത്തിന്റെ ഭാവി ശ്രേഷ്ഠമായി തീരാനുള്ള പ്രേരണ ഭാരതത്തിന്റെ ഭാവി ശ്രേഷ്ഠമായി തീരാനുള്ള പ്രേരണ എന്ന വിഷയം കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ഓരോരുത്തരുടേയും ചിന്തയില്‍ വരാവുന്ന ഒരു കാര്യം...

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

കൊച്ചി: ഭാരതത്തിന്റെ സ്വാഭിമാനത്തെ ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്. സമാനമാണ് ശ്രീരാമക്ഷേത്ര നിര്‍മ്മാണ വിഷയത്തിലും നാം കണ്ടതെന്ന് ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍....

Page 30 of 514 1 29 30 31 514

പുതിയ വാര്‍ത്തകള്‍

Latest English News