ഡോക്ടർജിയും അംബേഡ്കറും വിഭാവനം ചെയ്തത് ഭേദഭാവങ്ങളില്ലാത്ത ഭാരതം: രാംനാഥ് കോവിന്ദ്
നാഗ്പൂർ: ഡോ. ഹെഡ്ഗേവാറും ഡോ. അംബേഡ്കറും വിഭാവനം ചെയ്തത് ഉച്ചനീച ഭേദഭാവനയില്ലാത്ത ഭാരതീയ സമൂഹമാണെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആർഎസ്എസ് നാഗ്പൂരിൽ സംഘടിപ്പിച്ച വിജയദശമി മഹോത്സവത്തിൽ...






















