ആർഎസ്എസ് പന്തളം ഖണ്ഡ് സംഘചാലക് ഡോ. കെ. ഹരിലാൽ അന്തരിച്ചു
പത്തനംതിട്ട: ആർഎസ്എസ് പന്തളം ഖണ്ഡ് സംഘചാലകവും അധ്യാപകനുമായ ഡോ. കെ. ഹരിലാൽ അന്തരിച്ചു. തട്ട ലാൽഭവനിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ചെന്നീർക്കര എസ്എൻഡിപി എച്ച്എസ്എസിലെ മലയാളം അധ്യാപകനായിരുന്നു...























