സേവാഭാരതി തലചായ്ക്കാനൊരിടം: ആലപ്പുഴ ജില്ലയില്‍ നൂറിലധികം ഭവനങ്ങള്‍; പദ്ധതി ഉദ്ഘാടനം ചെയ്ത് കുമ്മനം രാജശേഖരന്‍
മാവേലിക്കര: ദേശീയ സേവാഭാരതി തലചായ്ക്കാനൊരിടം പദ്ധതിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ നൂറിലധികം ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായി സേവാഭാരതി ചെട്ടികുളങ്ങര, മാവേലിക്കര യൂണിറ്റുകളുടെ സഹായത്തോടെ ചെട്ടികുളങ്ങര മറ്റംവടക്ക് ഷാജിക്കും...
			





















