VSK Desk

VSK Desk

വയനാട് കണിയാമ്പറ്റ നിവേദിത വിദ്യാലയത്തില്‍ നടന്ന കേരള വനവാസി വികാസകേന്ദ്രം വാര്‍ഷിക യോഗത്തില്‍ വനവാസി കല്യാണാശ്രമം ദേശീയ സംഘടനാ സെക്രട്ടറി അതുല്‍ ജോഗ് സംസാരിക്കുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്.ശ്രീകുമാര്‍, ഭാരവാഹികളായ ഡി.എല്‍.സുബ്രഹ്‌മണ്യന്‍, കെ.സി.പൈതല്‍ തുടങ്ങിയവര്‍ സമീപം

അന്യാധീനപ്പെട്ട വനവാസി ഭൂമി തിരിച്ചുപിടിക്കണം: വനവാസി വികാസ കേന്ദ്രം

തിരുവനന്തപുരം: വനവാസികളുടെ അധ്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്തു നല്‍കണമെന്ന് കേരള വനവാസി വികാസകേന്ദ്രം വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. വയനാട് കണിയാമ്പറ്റ നിവേദിത വിദ്യാലയത്തില്‍ നടന്ന യോഗത്തില്‍ സംസ്ഥാന...

ഏലത്തൂരിൽ ട്രെയിന് തീവെച്ച കേസിലെ പ്രതി മഹാരാഷ്ട്ര‍യിൽ അറസ്റ്റിൽ

കോഴിക്കോട് : ഏലത്തൂരില്‍ ട്രെയിനിന് തീവെച്ച കേസില്‍ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയില്‍. മുംബൈ എടിഎസാണ് പിടികൂടിയത്, കേന്ദ്ര ഏജന്‍സികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാനായത്. കഴിഞ്ഞ...

ജനറലില്‍ നിന്നും റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റിലേക്കുളള വാതില്‍ അടയ്ക്കും: പി കെ കൃഷ്ണദാസ്

കോഴിക്കോട്: എലത്തൂരിൽ ട്രെയിൻ യാത്രക്കാർക്ക് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് അറിയിച്ചു. ജനറൽ കമ്പാർട്ട്‌മെന്റിൽ...

ബവേവാലി മാതാക്ഷേത്രഭരണത്തിന് ദേവാലയ ബോര്‍ഡ്

ജമ്മു: ചരിത്രപ്രസിദ്ധമായ ബാഹു കോട്ടയിലെ ബവേ വാലി മാതാക്ഷേത്ര വികസനത്തിനായി ജമ്മുകശ്മീര്‍ ഭരണകൂടം പ്രത്യേക ബോര്‍ഡിന് രൂപം കൊടുക്കുന്നു. താവി നദിയുടെ തീരത്ത് കുന്നിന്‍ മുകളില്‍ സ്ഥിതി...

രാഹുല്‍ ഒരുപാട് മാപ്പ് പറയേണ്ടിവരും: ഫഡ്‌നാവിസ്

പൂനെ: 'സവര്‍ക്കറിനെ നിന്ദിക്കുന്നവരോടാണ്, രാജ്യത്തിനും തലമുറകള്‍ക്കും സ്വാതന്ത്ര്യം ലഭിക്കാനാണ് അദ്ദേഹം ത്യാഗം ചെയ്തത്. വിനായകദാമോദര സവര്‍ക്കര്‍ വെറും വീരനല്ല, സ്വാതന്ത്ര്യവീരനായിരുന്നുവെന്ന് ഓര്‍ക്കണം' സവര്‍ക്കറിനെതിരായ കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് മഹാരാഷ്ട്ര...

മതംമാറിയവരെ പട്ടിക വര്‍ഗ പട്ടികയില്‍ നിന്ന് ഒഴിവാക്കണം; പ്രക്ഷോഭവുമായി വനവാസി സംഘടനകള്‍ 16ന് റാലികള്‍

റായ്പൂര്‍(ഛത്തിസ്ഗഢ്): മതംമാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യമുയര്‍ത്തി വനവാസി സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുന്നു. മതംമാറ്റ ശക്തികള്‍ വനവാസിമേഖലകളില്‍ കടന്നുകയറി തനിമയും വിശ്വാസവും തകര്‍ക്കുന്ന പ്രവര്‍ത്തനം...

ഏപ്രിൽ 4: പണ്ഡിറ്റ് മഖൻലാൽ ചതുർവേദി ജന്മദിനം

1889 ഏപ്രിൽ 4-ന് മധ്യപ്രദേശിലെ ബാവായ് എന്ന ഗ്രാമത്തിലാണ് പണ്ഡിറ്റ് മഖൻലാൽ ചതുർവേദി ജനിച്ചത് . ബ്രിട്ടീഷുകാരുടെ കിരാത ഭരണം നടമാടിയ കാലം . 1906-1910 കാലഘട്ടത്തിൽ...

ഉദയ്പൂര്‍ പടിക്കിണര്‍ സംരക്ഷണത്തിനായി പര്യാവരണ്‍ ഗതിവിധി പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കുന്നു

ഉദയ്പൂര്‍ പടിക്കിണര്‍ സംരക്ഷിക്കാന്‍ പര്യാവരണ്‍ ഗതിവിധി

ഉദയ്പൂര്‍: ചരിത്ര പ്രസിദ്ധമായ ഉദയ്പൂര്‍ പടിക്കിണര്‍ സംരക്ഷണത്തിന് പ്രതിജ്ഞയെടുത്ത് രാജസ്ഥാനിലെ പര്യാവരണ്‍ സംരക്ഷണ ഗതിവിധി പ്രവര്‍ത്തകര്‍. മഹാറാണാ പ്രതാപിന്‍റെ കിരീടധാരണസ്മാരക സ്ഥാനത്തെ പടിക്കിണറാണ് സംരക്ഷിക്കുന്നത്. പ്രദേശം ശുചീകരിച്ചു...

സേവനം ചെയ്യാനാകുന്നത് സൗഭാഗ്യം: ഡോ. മോഹന്‍ഭാഗവത്

ചിത്രകൂട്: ഗ്രാമവികാസ പ്രവര്‍ത്തനത്തില്‍ പുതിയ മാതൃകകള്‍ തീര്‍ത്ത ശ്രീസദ്ഗുരു സേവാസംഘ് ട്രസ്റ്റ് ആസ്ഥാനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് സന്ദര്‍ശിച്ചു. സേവനം ചെയ്യുന്നതിനുള്ള അവസരം മനുഷ്യന് ലഭിക്കുന്നത്...

ഝാര്‍ഖണ്ഡില്‍ വെടിവയ്പ്: അഞ്ച് മാവോയിസ്റ്റ് ഭീകരരെ വധിച്ചു

റാഞ്ചി: ഝാര്‍ഖണ്ഡില്‍ അഞ്ച് മാവോയിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു. ഛത്രയിലെ ലാവലോങ്ങില്‍ നടന്ന ഏറ്റുമുട്ടലിലാണ് സ്‌പെഷ്യല്‍ ഏരിയ കമ്മിറ്റി (എസ്എസി) അംഗം ഗൗതം പാസ്വാന്‍ ഉള്‍പ്പെടെ അഞ്ച്...

Page 368 of 385 1 367 368 369 385

പുതിയ വാര്‍ത്തകള്‍

Latest English News