നൈപുണ്യ വികസനം യുവാക്കളുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു: കേന്ദ്രസഹമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം : നൈപുണ്യ വികസനത്തിന് കേന്ദ്ര സർക്കാർ നൽകിയ പ്രാധാന്യം യുവാക്കളുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ – പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ. നെഹ്‌റു യുവ...























