ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു
കരുനാഗപ്പള്ളി: വള്ളിക്കാവ് അമൃത എഞ്ചിനീയറിങ് കോളജില്‍ രണ്ട് ദിവസമായി നടന്നുവന്ന ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു. കേരളത്തിലെ ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയങ്ങളിലെ മാനേജ്‌മെന്റ് പ്രതിനിധികള്‍, സംസ്ഥാന,...























